• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-319 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-319 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്

kerala-lottery

kerala-lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-319 (Sthree Sakthi SS-319) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SM 457567 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SJ 112554 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SM 457567

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 457567 SB 457567
    SC 457567 SD 457567
    SE 457567 SF 457567
    SG 457567 SH 457567
    SJ 457567 SK 457567 SL 457567

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SJ 112554

    മൂന്നാം സമ്മാനം (5,000/-)

    0359 0370 1782 2718 4307 4360 4424 4546 6194 7053 7549 7696 7887 7896 8417 8894 9180 9383

    നാലാം സമ്മാനം (2,000/-)

    0064 1217 1962 3374 4408 6315 7672 8698 9248 9489

    അഞ്ചാം സമ്മാനം (1,000/-)

    0286 0330 0809 2001 2037 2323 2413 2705 2994 3004 4090 4535 4701 4975 5042 8453 8503 8982 9377 9590

    ആറാം സമ്മാനം (500/-)

    0294 0552 0597 0751 0941 1025 1117 1143 1234 1248 1571 1915 2072 2370 2411 2456 2998 3001 3046 3091 3363 3364 3663 3743 3761 3943 4091 4337 4449 4579 4611 4759 5112 5280 5521 5908 6416 6581 6584 6623 6646 6734 7205 7271 7991 8012 8168 8778 9120 9520 9716 9768

    ഏഴാം സമ്മാനം (200/-)

    0048 0523 0530 0607 0911 0965 0989 1976 2158 2197 2341 2484 3032 3072 3955 4007 4067 4193 4200 4276 4333 4411 4524 4526 4640 5101 5164 5372 5665 5937 6478 6688 6689 6857 7118 7162 7497 7744 8018 8097 8365 8866 9746 9973 9989

    എട്ടാം സമ്മാനം (100/-)

    0162 0350 0435 0600 0622 0624 0657 0835 0852 0861 0901 0969 1022 1032 1135 1290 1291 1543 1698 1949 1950 2151 2224 2381 2535 2730 2863 2939 3259 3264 3287 3390 3544 3676 3715 3758 3771 3819 3858 4001 4040 4136 4165 4502 4583 4639 4686 4863 4984 5058 5094 5111 5118 5246 5334 5671 5769 5830 5907 5910 5922 5923 6220 6224 6281 6338 6360 6393 6520 6528 6548 6644 6705 6718 6787 6838 6895 6974 7122 7155 7165 7169 7174 7275 7365 7461 7464 7530 7564 7580 7722 7868 7877 8003 8004 8045 8057 8183 8186 8215 8325 8506 8553 8589 8607 8629 8638 8640 8709 8956 9074 9133 9286 9328 9347 9363 9408 9531 9649 9673 9717 9750 9763 9767 9961 9972

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 674 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Anuraj GR
    First published: