• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-321 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-321 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-321 (Sthree Sakthi SS-321) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SB 857284 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SA 460524 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SB 857284

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 857284 SC 857284 SD 857284 SE 857284 SF 857284 SG 857284 SH 857284 SJ 857284 SK 857284 SL 857284 SM 857284

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SA 460524

    മൂന്നാം സമ്മാനം (5,000/-)

    0644 1957 2159 3566 3860 4749 5194 5596 5676 6844 6923 7443 7690 7747 7963 8185 8443 9817

    നാലാം സമ്മാനം (2,000/-)

    1034 2451 5045 5819 7143 7276 7421 7844 8228 9620

    അഞ്ചാം സമ്മാനം (1,000/-)

    0327 0615 0992 1411 2682 3292 3606 3630 4593 4764 4806 5473 6109 6319 7541 8447 8742 9173 9807 9930

    ആറാം സമ്മാനം (500/-)

    0270 0440 0518 0608 0711 0910 1037 1390 1493 1559 1817 1820 1884 2302 2399 2448 2514 2924 3129 3277 3711 4122 4267 4284 4620 4784 4853 5118 5162 5416 5542 5556 5843 5896 5972 6151 6422 6593 6728 6763 6877 6911 6968 7437 7628 7776 7944 8161 8969 9240 9325 9963

    ഏഴാം സമ്മാനം (200/-)

    0051 0288 0292 0435 0466 0484 0764 0818 1628 1805 1859 2136 2255 2461 2588 2884 2899 3348 3624 3657 3701 4134 4139 4175 4616 4739 5126 5317 5341 5548 5549 5771 5821 6122 6348 6600 7363 7786 7915 8441 9197 9639 9707 9763 9954

    എട്ടാം സമ്മാനം (100/-)

    0037 0112 0120 0397 0447 0579 0685 0749 0759 0831 1000 1022 1392 1500 1581 1879 1913 1935 2073 2232 2282 2391 2473 2486 2636 2739 2784 2822 3033 3214 3300 3342 3417 3932 4031 4179 4217 4238 4288 4445 4487 4557 4691 4743 4790 5008 5035 5200 5202 5205 5257 5379 6199 6253 6329 6490 6672 6769 7073 7095 7188 7280 7310 7357 7544 7809 7839 8105 8146 8170 8217 8286 8311 8441 8549 8620 8652 8687 8710 8750 8927 8946 9140 9147 9174 9199 9394 9767 9840

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    25 കോടി സമ്മാനത്തുകയുമായി കേരളത്തിന്റെ ഓണം ബംപർ! ടിക്കറ്റ് വില 500 രൂപ

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓമം ബംപറിന്റെ സമ്മാനത്തുക 25 കോടി രൂപയാക്കാൻ  ലോട്ടറി വകുപ്പിന്റെ ശുപാർശയ്ക്ക് സർക്കാർ അനുമതി നല്‍കി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

    രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം പത്തു പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം വരെ 12 കോടി രൂപ ഓണം ബംപർ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read-Kerala Lottery Results | വിന്‍ വിന്‍ W 676 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: