• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Win Win W 687 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win Win W 687 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

വിൻ വിൻ ലോട്ടറിഫലം

വിൻ വിൻ ലോട്ടറിഫലം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 687 (Win Win W 687) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WU 498499  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WV 469045 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WU 498499

സമാശ്വാസ സമ്മാനം (8,000/-)

WN 498499 WO 498499
WP 498499 WR 498499
WS 498499 WT 498499
WV 498499 WW 498499
WX 498499 WY 498499 WZ 498499

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WV 469045

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 619421
WO 386172
WP 148875
WR 923564
WS 648070
WT 308250
WU 612863
WV 714087
WW 694087
WX 543882
WY 310081
WZ 487842

നാലാം സമ്മാനം (5,000/-)

0078 0409 1844 2025 2584 3005 3172 3912 4205 4958 5184 6248 6410 6478 7212 7927 8235 9126

അഞ്ചാം സമ്മാനം (2,000/-)

0811 2171 4826 5537 6467 6547 7591 7743 8774 9897

ആറാം സമ്മാനം (1,000/-)

0528 0725 0743 1729 2270 3120 3794 3848 5048 5417 5810 5872 5885 8695

ഏഴാം സമ്മാനം (500/-)

0074 0142 0164 0204 0273 0456 0641 0643 0896 1051 1100 1133 1335 1344 1429 1677 1684 2003 2078 2112 2257 2367 2569 2649 2667 2766 2776 2881 2901 3013 3362 3523 3566 3792 4024 4249 4528 4656 4682 4683 4720 4758 4961 4988 5208 5278 5452 5572 5749 5802 5928 6220 6640 6922 7004 7014 7073 7228 7248 7552 7576 7740 7786 8261 8426 8535 8730 8772 8869 8922 8933 8954 9023 9060 9067 9272 9442 9474 9487 9591 9894 9917

എട്ടാം സമ്മാനം (100/-)

0048 0066 0227 0291 0293 0436 0612 0874 0942 1081 1209 1230 1271 1284 1312 1387 1472 1492 1498 1531 1565 1706 1835 2162 2212 2279 2299 2545 2564 2581 2624 2634 2917 2949 3001 3010 3050 3070 3224 3256 3274 3329 3401 3541 3565 3570 3829 3942 3993 4002 4028 4046 4130 4157 4274 4419 4610 4733 4765 4804 4846 5010 5065 5193 5197 5300 5374 5396 5485 5816 5946 5954 6005 6069 6082 6137 6252 6253 6262 6357 6439 6470 6559 6609 6643 6647 6670 6678 6753 6913 6923 6989 7022 7103 7274 7323 7505 7553 7597 7661 7793 7967 8137 8281 8301 8415 8416 8430 8464 8521 8577 8688 8691 9083 9122 9210 9423 9560 9602 9649 9738 9801 9804 9863 9911 9975

Also Read- Kerala Lottery Results: Nirmal NR-296 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Karunya KR 569 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Rajesh V
First published: