തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ 575 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AA 622228 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AH 498929 എന്ന നമ്പരിനാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
ഒന്നാം സമ്മാനം Rs :7000000/-
AA 622228
രണ്ടാം സമ്മാനം Rs: 5,00,000/-
AH 498929
സമാശ്വാസ സമ്മാനം- Rs 8000/-
AA 823972 AB 575819
AC 994550 AD 216784
AE 915881 AF 939011
AG 574088 AH 475873
AJ 445512 AK 587489
AL 281212 AM 439150
നാലാം സമ്മാനം (5,000/-)
3142 9959 6364 6174 0028 3929 8120
ആറാം സമ്മാനം (1,000/-)
0320 0605 0704 0829 1614 1958 2058 2691 3452 3850 3943 4024 4647 4814 5037 5308 5313 5838 5927 6411 7013 7275 7801 7841 9133 9255
ഏഴാം സമ്മാനം (500/-)
0049 0114 0470 0793 0798 0841 1021 1042 1314 1467 1494 1581 1962 2105 2134 2213 2323 2344 2348 2392 2735 2906 3036 3059 3255 3396 3709 3799 4066 4075 4088 4108 4255 4258 4325 4445 4542 4643 4925 5453 5553 5620 5894 6040 6201 6561 6562 6828 7131 7185 7273 7304 7361 7386 7448 7480 7488 7867 7896 8343 8490 8672 8686 8964 9137 9171 9173 9308 9439 9593 9656 9983
എട്ടാം സമ്മാനം (100/-)
4791 7808 7860 6938 7682 3042 3840 3322 4072 5637 6499 7502 5909 5352 5264 1314 0517 9322 7328 0203 6187 4368 6497 2448 7641 7350 3765 2059 7262 7210 5348 0071 7140 2865 2428 3793 3091 2503 6621 8748 9882 3747 1842 9528 0503 5442 5027 0680 0205 6653 5020 7784 1169 6080 8568 3098 6108 9151 1860 4482 5468 6016 4576 7935 5600 0131 2864 7089 9994 7412 8080 6696 2913 8396 7235 6880 0850 4018 7966 7202 5137 4512 5123 5921 2579 8426 9780 7575 7039 7936 5514 6591 0313 7700 3948 2350 3949 9389 0738 7646 4559 7010 5093 9843 3300 6129
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.