• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-333 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-333 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today 04.10.2022: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-333 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്.  SK 235704 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SC 120151 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    SK 235704

    സമാശ്വാസ സമ്മാനം (8000 രൂപ)
    0853 1134 1146 1342 1615 1642 2161 2165 2928 4273 5446 5572 5875 6644 8044 9044 9108 9975

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    SC 120151

    മൂന്നാം സമ്മാനം (5,000/-)
    0853 1134 1146 1342 1615 1642 2161 2165 2928 4273 5446 5572 5875 6644 8044 9044 9108 9975

    നാലാം സമ്മാനം (2,000/-)
    0623 1029 1311 5541 6052 7156 7869 8013 8673 9943

    അഞ്ചാം സമ്മാനം (1,000/-)
    0028 0135 0249 0649 0897 1305 1476 2955 3095 3218 3390 4037 4393 4846 5347 7069 8855 8861 8947 9555

    ആറാം സമ്മാനം (500/-)
    0010 0397 0701 0809 0810 0951 1112 2018 2238 2257 2275 2294 2541 2859 2904 3611 4126 4426 4511 4546 4597 4671 4911 4986 5115 5181 5295 5439 5487 5945 6075 6676 6775 6799 6824 7089 7208 7422 7541 7664 7754 7906 8003 8159 8511 8600 8798 9019 9429 9644 9863 9911

    ഏഴാം സമ്മാനം (200/-)
    0192 0238 0557 0621 1081 1224 1360 1370 1412 1437 1739 1752 1761 2179 2232 3318 3325 3686 3929 4121 4463 4950 5006 6467 6912 7294 7524 7536 7689 7717 7724 7864 8020 8067 8111 8270 8291 8320 8576 8766 8847 8916 8927 9291 9930

    എട്ടാം സമ്മാനം (100/-)
    0027 0171 0271 0291 0330 0490 0807 0920 1073 1135 1261 1403 1513 1603 1617 1734 1820 2078 2090 2220 2228 2288 2297 2382 2413 2657 2749 2828 2867 2993 3064 3112 3449 3632 3692 3705 3779 3991 4111 4253 4261 4267 4311 4383 4451 4496 4551 4576 4850 4912 4933 5051 5063 5167 5258 5285 5506 5619 5670 5704 5757 5768 5933 5998 6143 6265 6272 6310 6440 6445 6511 6659 6784 6852 6887 7014 7047 7086 7111 7187 7429 7450 7537 7612 7666 7711 7721 7821 7837 7932 8069 8110 8142 8151 8239 8253 8328 8336 8338 8385 8420 8428 8512 8516 8541 8570 8671 8683 8706 8751 8792 8921 9109 9227 9234 9240 9323 9360 9493 9549 9572 9705 9891 9939 9960 9999
     ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: