• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 453 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 453 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Karunya Plus kn 453 Lottery Result 05.01.2023: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ  കാരുണ്യ പ്ലസ് KN- 453 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  PO 829783 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.  PW 185825 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
    PO 829783
    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PN 829783 PP 829783 PR 829783 PS 829783 PT 829783 PU 829783 PV 829783 PW 829783 PX 829783 PY 829783 PZ 829783
    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PW 185825
    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    1) PN 809117
    2) PO 822895
    3) PP 900643
    4) PR 613055
    5) PS 567502
    6) PT 924715
    7) PU 749489
    8) PV 470016
    9) PW 174739
    10) PX 112752
    11) PY 826184
    12) PZ 834104
    നാലാം സമ്മാനം (5,000/-)
    1561 1660 1896 2114 2572 2831 3341 3921 4287 4471 4975 5279 5765 6873 6945 7097 7740 9910
    അഞ്ചാം സമ്മാനം (1,000/- )
    0054 0222 0257 1503 2305 2369 2546 2735 3032 3898 4188 4470 4867 5233 5624 5857 6812 6864 7086 7414 7905 8012 8164 8412 8444 8512 8598 8681 9066 9149 9517 9584 9764 9796
    ആറാം സമ്മാനം (500/-)
    0053 0364 0404 0422 0423 0450 0887 1279 1530 1642 1821 1835 1876 2208 2384 2402 2575 2582 2720 2768 3271 3358 3552 3660 3691 3861 3928 4033 4325 4365 4385 4393 4443 4494 4502 5110 5312 5353 5401 5632 5643 5880 5959 5968 6233 6244 6416 6486 6683 6916 7079 7135 7203 7360 7388 7459 7534 7574 7603 7672 7756 7787 7916 8500 8522 8567 8653 8666 8719 8901 8902 8970 8978 9239 9342 9392 9628 9727 9924 9966
    ഏഴാം സമ്മാനം (100/- )
    0011 0015 0041 0113 0125 0143 0303 0346 0443 0475 0507 0542 0777 0790 0850 1096 1184 1201 1260 1370 1436 1440 1490 1540 1541 1548 1570 1639 1667 1676 1770 1804 1805 2089 2224 2250 2252 2417 2474 2514 2531 2949 2956 2970 2990 3003 3278 3323 3374 3491 3538 3621 3632 3678 3758 3780 3843 3877 3916 4037 4104 4130 4152 4162 4332 4461 4508 4764 4770 5155 5383 5469 5626 5630 5805 6026 6286 6287 6298 6379 6514 6530 6542 6609 6655 6786 6818 7039 7120 7214 7217 7250 7284 7504 7518 7528 7554 7563 7803 7925 7971 7979 8038 8040 8128 8251 8277 8359 8445 8453 8555 8660 8831 8872 8944 9028 9098 9224 9328 9348 9449 9671 9724 9861 9945 9949
    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Jayesh Krishnan
    First published: