• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF-23 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF-23 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

kerala lottery result 06.11.2022 എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

  • Share this:
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-23 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.  FA 425997 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FJ 460619 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി)
FA 425997

സമാശ്വാസ സമ്മാനം – 8,000 രൂപ
FB 425997  FC 425997
FD 425997  FE 425997
FF 425997  FG 425997
FH 425997  FJ 425997
FK 425997  FL 425997  FM 425997
രണ്ടാം സമ്മാനം (10 ലക്ഷം)

FJ 460619


മൂന്നാം സമ്മാനം (5,000 രൂപ)
0021  0138  2627  2658  4143  4632  4935  5119  5369  5552  6012  6120  6381  6791  6844  6857  7238  7405  8037  8096  8424  8853  9801


നാലാം സമ്മാനം (2,000 രൂപ)
0396  0708  1144  1774  2672  2743  3579  3720  7752  8253  8792  9580


അഞ്ചാം സമ്മാനം (1,000 രൂപ)
0394  0528  3093  3196  3274  3498  3675  3763  4114  5350  5407  5591  6317  6588  6855  7798  7891  7906  7982  8546  8888  9484  9502  9695


ആറാം സമ്മാനം (500 രൂപ)
0072  0250  0254  0409  0536  0559  0853  0871  0984  0997  0998  1023  1088  1182  1418  1493  1584  1588  1715  1718  2023  2031  2044  2141  2143  2346  2457  2719  2765  2954  2980  3015  3028  3117  3283  3347  3389  3639  3659  3781  3860  3978  4002  4153  4348  4379  4768  4838  4896  5099  5210  5428  5463  5490  5667  5717  6051  6065  6116  6205  6219  6275  6276  6290  6342  6417  6485  6550  6778  6790  6911  7285  7326  7407  7418  7442  7842  7939  7970  7991  8093  8270  8298  8326  8556  8726  8905  9114  9319  9345  9521  9756  9759  9762  9883  9909


ഏഴാം സമ്മാനം (100 രൂപ)
8948  9112  2385  8327  3570  1540  1635  0520  2198  5880  2846  2188  6568  8325  0363  8655  2886  1095  0426  2620  4837  8190  4218  9311  3651  5887  5758  9569  8570  0936  2552  3246  2956  6046  2449  3899  9659  7486  4719  5565  2177  0986  6888  9196  2797  7854  6406  0015  5420  3553  4615  3622  6045  0192  4010  5212  0329  0908  9201  2249  5769  1511  8982  4599  2517  9038  2847  8185  7018  7380  3185  8213  7621  0370  6289  1789  8810  1902  9626  7821  6643  2786  9144  5174  8487  9522  8632  0594  7372  2314  4927  4304  7016  1262  8072  7139  6912  1946  4776  6899  0429  9973  7397  9162  1196  3783  2624  1131  4974  5181  8079  7768  0250  7824  8937  6659  1123  6769  7325  9329  8585  6013  3947


Published by:Arun krishna
First published: