• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | അക്ഷയ എകെ 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result | അക്ഷയ എകെ 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result 15.01.2023: 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 583 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AE 286861  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AB 423125 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    ഒന്നാം സമ്മാനം Rs :7000000/-

    AE 286861

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 286861  AB 286861
    AC 286861  AD 286861
    AF 286861  AG 286861
    AH 286861  AJ 286861
    AK 286861  AL 286861  AM 286861
    രണ്ടാം സമ്മാനം- Rs :500000/-
    AB 423125
    മൂന്നാം സമ്മാനം-Rs :100000/-

    AA 213636

    AB 890658

    AC 214085

    AD 720678

    AE 886608

    AF 239426

    AG 889681

    AH 780007

    AJ 463475

    AK 163740

    AL 242247

    AM 975510

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    0169  0971  1169  1874  1959  3026  3298  3436  4965  5462  5549  6975  8075  8767  9038  9528  9555  9759

    അഞ്ചാം സമ്മാനം-Rs :2000/-

    1407  2356  2418  2462  3675  6684  9114

    ആറാം സമ്മാനം-Rs :1000/-

    0349  1055  2185  2320  2332  3127  3441  3725  3816  4114  4240  5110  5206  6114  6197  6442  6565  6621  6763  7448  7530  8548  9350  9380  9571  9710

    ഏഴാം സമ്മാനം-Rs :500/-

    0125  0782  0785  0990  1002  1027  1029  1117  1154  1623  1676  1851  2300  2526  2590  2668  2839  2908  2972  3046  3129  3154  3399  3478  3643  3794  3948  4003  4149  4204  4224  4411  4473  4652  4670  4678  5044  5382  5579  5637  5730  5823  5911  5991  6045  6221  6229  6273  6444  6568  6597  6679  6785  6968  7009  7016  7212  7426  7633  7772  7775  8140  8159  8526  8553  8707  8908  9207  9293  9834  9897  9920

    എട്ടാം സമ്മാനം-Rs :100/-

    0047  0065  0112  0124  0138  0254  0298  0301  0306  0373  0505  0801  0876  0943  1083  1122  1198  1446  1500  1506  1617  1640  1707  1749  1802  1890  1925  1931  2041  2079  2175  2244  2267  2290  2295  2296  2358  2394  2402  2414  2507  2541  2732  2786  2919  2929  2955  3289  3302  3347  3608  3650  3663  3673  3901  3946  4220  4289  4299  4324  4376  4409  4471  4562  4829  4888  5060  5066  5090  5118  5210  5220  5349  5790  5831  5901  5912  5949  6070  6339  6405  6479  6527  6540  6544  6671  6810  6931  6954  7046  7205  7216  7381  7391  7428  7433  7563  7592  7613  7663  7714  7728  7945  8067  8205  8331  8441  8521  8642  8853  8915  8974  9015  9128  9285  9386  9449  9450  9512  9626  9631  9669  9943

    Published by:Arun krishna
    First published: