• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 445 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 445 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Karunya Plus KN 445 Lottery Result 10.11.2022 : കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 445 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PP 592984 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PY 720425 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
PP 592984

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
PN 592984 PO 592984 PR 592984 PS 592984 PT 592984 PU 592984 PV 592984 PW 592984 PX 592984 PY 592984 PZ 592984

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
PY 720425

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
1) PN 710989
2) PO 724952
3) PP 491830
4) PR 226031
5) PS 717809
6) PT 347977
7) PU 161261
8) PV 842329
9) PW 242024
10) PX 565459
11) PY 301406
12) PZ 282651

താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

നാലാം സമ്മാനം (5,000/-)
0425 1121 1392 2142 2359 2995 3194 3513 3721 3923 5593 6000 6072 6824 7302 7710 7963 9436

അഞ്ചാം സമ്മാനം (1,000/- )
0053 0057 0496 0574 0755 1195 1456 1627 1646 2126 2191 2417 2686 2758 3325 3466 4451 4544 4574 4757 5224 5376 5677 6059 6308 6583 6688 7228 8214 8368 8492 8961 9854 9912

ആറാം സമ്മാനം (500/-)
0104 0257 0292 0364 0417 0442 0635 0929 1050 1087 1206 1559 1571 1602 1810 1919 1936 2020 2022 2096 2137 2571 2682 2764 2891 2933 3658 4025 4208 4221 4811 4884 4892 4993 5072 5147 5184 5338 5649 5763 5792 5847 5919 6125 6348 6455 6634 6920 6958 7029 7058 7077 7206 7216 7286 7318 7408 7465 7693 7882 8056 8081 8119 8554 8695 8833 8851 8891 8970 9036 9079 9360 9585 9659 9766 9769 9784 9812 9839 9950

ഏഴാം സമ്മാനം- (100/-)
0023 0052 0061 0066 0192 0213 0222 0268 0365 0396 0816 0852 0859 0896 0897 0921 0968 1039 1054 1090 1099 1176 1277 1428 1730 1745 1807 1844 1851 2033 2085 2088 2143 2272 2285 2290 2602 2774 2808 2932 3217 3334 3413 3447 3551 3706 3795 3830 4000 4014 4084 4109 4150 4266 4298 4396 4397 4440 4490 4542 4598 4656 4662 4679 4715 4815 4962 5156 5290 5361 5380 5391 5532 5604 5882 5885 5938 6021 6069 6228 6281 6325 6326 6399 6401 6564 6625 6832 6862 6885 7035 7057 7373 7420 7428 7492 7525 7601 7836 7840 7924 7931 7971 8024 8237 8263 8429 8460 8493 8619 8635 8864 9160 9175 9181 9186 9333 9373 9411 9422 9546 9582 9611 9738 9790 9809

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
Published by:Jayesh Krishnan
First published: