• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today | കാരുണ്യ KR 575 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today | കാരുണ്യ KR 575 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today 11.12.2021:എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR- 575 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KV 554218 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KT 453611 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KV 554218

സമാശ്വാസ സമ്മാനം (8000)
KN 554218  KO 554218

KP 554218  KR 554218

KS 554218  KT 554218

KU 554218  KW 554218

KX 554218  KY 554218  KZ 554218


രണ്ടാം സമ്മാനം [5 ലക്ഷം]


KT 453611


മൂന്നാം സമ്മാനം [1 ലക്ഷം]



KN 351117


KO 704332

KP 116855

KR 589226

KS 569422

KT 178267

KU 502755

KV 366900

KW 876008

KX 750047

KY 631437



നാലാം സമ്മാനം [ 5,000/- ]


0017  2643  3131  3490  3536  3568  3842  4207  5146  6053  6361  6576  6903  7681  7867  9482  9540  9586


അഞ്ചാം സമ്മാനം [2,000/-]

2309  2330  2878  3655  4956  4958  6890  7000  8485  9147


ആറാം സമ്മാനം [1,000/-]

0614  0677  2101  4820  4943  5350  5427  5652  5985  6073  8852  9363  9696  9907


ഏഴാം സമ്മാനം [500/- ]

7736  6328  2366  7336  5340  4276  9627  3689  3239  5109  7306  0487  0289  2028  7399  7430  3965  8390  0265  5515  2017  4346  9670  5524  6021  6924  3543  8022  3073  8284  3209  1245  8619  7615  5218  6215  8031  5210  0825  4859  5755  9819  5119  8729  3641  0516  9457  1923  1131  8021  5855  3940  8162  6471  2072  4023  2058  8709  5659  3260  1044  4456  2474  2812  6566  6122  7873  2488  2059  4489  9324  5395  2639  6579  3660  1506  2579  3592  1225 9926


എട്ടാം സമ്മാനം [100/- ]


2029  3399  1863  8700  5916  4126  4934  0987  2128  1203  4157  9275  0500  4432  7644  1454  3548  4797  8755  6656  6549  6338  7408  8856  7220  8201  5067  3719  1217  4802  0532  2830  8911  9962  3610  4713  6557  6043  1156  8748  6665  7567  0814  6413  0754  5807  9283  3544  8331  6337  4826  8670  8734  1903  9045  0158  0842  5927  6984  0846  7694  2100  6627  6662  0427  9342  6088  4073  3022  4151  5631  8045  5362  4993  9346  8799  7757  8653  8849  7306  1175  8984  4889  7898  4828  9246  9989  6914  5122




ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Published by:Arun krishna
First published: