HOME /NEWS /Money / Kerala Lottery Result Today: ‌Fifty Fifty FF-45 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: ‌Fifty Fifty FF-45 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-45 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FD 283635 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FH 248932 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

    ഒന്നാം സമ്മാനം (1 കോടി)

    FD 283635 (THAMARASSERY) Agent Name: BIBIN JOHN Agency No.: D 7603

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FA 283635 FB 283635 FC 283635 FE 283635 FF 283635 FG 283635 FH 283635 FJ 283635 FK 283635 FL 283635 FM 283635

    രണ്ടാം സമ്മാനം (10 ലക്ഷം)

    FH 248932 (PATHANAMTHITTA) Agent Name: RENJU SREERAM Agency No.: H 3547

    മൂന്നാം സമ്മാനം (5,000 രൂപ)

    0125 0959 2075 2263 2301 2804 2810 3153 3374 4201 4871 6195 6698 6993 7491 7604 7703 7778 8298 8607 8926 9747 9847

    നാലാം സമ്മാനം (2,000 രൂപ)

    0173 0340 1237 2528 2661 3555 3645 5100 6700 8272 9545 9808

    അഞ്ചാം സമ്മാനം (1,000 രൂപ) 

    0400 0986 2185 2423 2488 3457 3983 5239 5580 5784 6315 6559 6686 6957 7100 7121 8091 8347 8610 8718 8728 9020 9303 9597

    ആറാം സമ്മാനം (500 രൂപ)

    0312 0439 0660 0685 0925 0927 1073 1133 1138 1141 1164 1198 1300 1318 2129 2261 2315 2580 2634 2676 2746 2890 3174 3211 3305 3533 3649 3682 3695 3898 4142 4218 4327 4514 4597 4602 4877 4931 5023 5112 5269 5314 5331 5335 5373 5386 5401 5448 5458 5526 5627 5715 5751 5891 5914 6120 6134 6231 6344 6371 6405 6421 6434 6569 6590 6778 6779 7105 7222 7332 7562 7605 7827 7833 7869 8117 8333 8393 8719 8866 8872 8977 8980 9007 9011 9013 9084 9115 9178 9362 9370 9397 9414 9504 9627 9901

    ഏഴാം സമ്മാനം (100 രൂപ)

    0026  0063  0128  0174  0228  0239  0404  0444  0534  0545  0769  0849  1563  1658  1896  2044  2154  2192  2420  2499  2631  2692  2710  2737  2776  2956  3024  3065  3214  3226  3365  3426  3466  3548  3640  3693  3700  3813  3848  3855  3865  3876  3896  3932  4017  4211  4313  4522  4531  4547  4571  4579  4588  4717  4758  4844  4846  4925  4933  5014  5026  5044  5111  5251  5270  5671  5735  5750  6011  6173  6224  6285  6317  6428  6498  6521  6552  6721  6820  6862  6900  6936  7070  7089  7122  7131  7221  7258  7531  7572  7579  7613  7636  7638  7793  7845  7945  7946  8153  8166  8255  8276  8337  8424  8476  8505  8541  8651  8693  8706  8809  8831  8865  8970  9118  9310  9378  9449  9482  9499  9544  9576  9783  9815  9900  9933

    Also Read- ഈസ്റ്ററിന് റെക്കോഡ് മദ്യവില്‍പന; 87 കോടിയുടെ മദ്യം; മുന്നിൽ ചാലക്കുടി

    കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി- ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

    Also Read- സ്ത്രീശക്തി SS-360 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.

    Also Read- എന്താണ് സിഇഒ സ്കാം? ഇത് ആരെയൊക്കെയാണ് ബാധിക്കുന്നത്?

    ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.

    First published:

    Tags: Fifty fifty, Kerala Lottery, Kerala Lottery Result