• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-343 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-343 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery sthree sakthi ss-343 Result 13.12.2022: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.

ലോട്ടറി

ലോട്ടറി

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-343 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SG 829491 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SG 921969  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

     സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    SG 829491 

    സമാശ്വാസ സമ്മാനം (8000 രൂപ)
    SA 829491 SB 829491 SC 829491 SD 829491 SE 829491 SF 829491 SH 829491 SJ 829491 SK 829491 SL 829491 SM 829491
    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    SG 921969
    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)
    2266 2292 2621 3821 4067 4107 5148 5238 6377 6719 7053 7896 8189 8402 9046 9170 9313 9886

    നാലാം സമ്മാനം (2,000/-)
    1262 1281 2967 3277 4835 6385 6917 8095 8127 8373

    അഞ്ചാം സമ്മാനം (1,000/-)
    1202 1849 2719 2876 2974 3200 3506 3802 4386 4404 4845 4900 6246 6953 7138 8004 8159 8370 8776 9326

    ആറാം സമ്മാനം (500/-)
    0135 0211 0690 0752 0797 0851 1061 1098 1229 1657 1852 1864 2034 2087 2157 2219 2641 3464 3504 3723 3737 3810 4319 4756 4828 5139 5240 5323 5595 5677 5872 6058 6134 6154 6297 6728 6862 6881 6900 7089 7453 7540 8286 8290 8439 8593 8608 8704 8754 9043 9705 9897

    ഏഴാം സമ്മാനം (200/-)
    0169 0323 0484 0551 0592 0673 0707 1619 2171 2200 2238 2471 2517 3049 3167 3290 3825 4143 4238 4449 4491 4515 4693 4865 4919 5817 5944 6224 6315 6682 6696 6855 7162 7696 7851 8025 8057 8179 8642 8716 8908 8951 9087 9970 9972

    എട്ടാം സമ്മാനം (100/-)
    0129 0327 0348 0472 0489 0525 0825 0946 0982 0997 1036 1133 1134 1150 1402 1419 1814 1900 2155 2234 2349 2426 2454 2510 2567 2591 2736 2769 2797 2821 2827 3042 3075 3084 3240 3419 3451 3530 3701 3806 3883 3901 3936 3956 4092 4189 4203 4205 4283 4331 4362 4476 4479 4584 4596 4599 4610 4821 5024 5082 5175 5192 5213 5216 5281 5289 5349 5386 5661 5756 5885 5972 6069 6228 6229 6310 6333 6396 6418 6513 6539 6557 6890 6966 7068 7094 7194 7397 7539 7562 7774 7924 7986 8050 8088 8091 8199 8296 8369 8518 8579 8599 8672 8734 8769 8786 8816 8945 9028 9093 9120 9156 9177 9186 9237 9356 9368 9415 9418 9419 9447 9498 9683 9798 9833 9991
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
    Published by:Jayesh Krishnan
    First published: