ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results | കാരുണ്യ KR-601 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Results | കാരുണ്യ KR-601 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR-601 ലോട്ടറി ഫലം പ്രഖ്യാപിച്ചു.  KY 617055 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.  KO 401056 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം] KY 617055

സമാശ്വാസ സമ്മാനം (8000) KN 617055 KO 617055 KP 617055 KR 617055 KS 617055 KT 617055 KU 617055 KV 617055 KW 617055 KX 617055 KZ 617055

രണ്ടാം സമ്മാനം [5 ലക്ഷം] KO 401056

മൂന്നാം സമ്മാനം [1 ലക്ഷം] 1) KN 549925 2) KO 628481 3) KP 369832 4) KR 685968 5) KS 213558 6) KT 402773 7) KU 663733 8) KV 779970 9) KW 284499 10) KX 447652 11) KY 946250 12) KZ 676821

നാലാം സമ്മാനം [ 5,000/- ] 1109 1156 2380 3036 3045 3500 4053 4536 5241 5571 5711 6819 7157 7639 7669 7962 9090 9400

അഞ്ചാം സമ്മാനം [2,000/-] 0862 2186 2951 3042 3510 4462 6103 7923 8154 9407

ആറാം സമ്മാനം [1,000/-] 1799 2769 3214 3265 3461 3689 4084 5953 7205 7621 7867 8097 9025 9575

ഏഴാം സമ്മാനം [500/- ] 0191 0539 0595 0829 0859 0893 1022 1317 1438 1517 1792 1838 1851 2399 2499 2511 2556 2811 2874 3071 3343 3409 3430 3451 3608 3716 3804 3902 4134 4349 4439 4442 4458 4532 4558 4911 4912 5023 5081 5406 5433 5488 5621 5715 5776 5859 5974 6219 6329 6440 6454 6522 6709 6712 6745 6782 6860 6970 7225 7296 7358 7575 7684 7737 7790 7888 7997 8022 8204 8525 8706 8876 8935 9100 9102 9162 9225 9307 9595 9774

എട്ടാം സമ്മാനം [100/- ] 0075 0103 0127 0143 0172 0210 0276 0381 0395 0439 0558 0608 0736 0808 0875 0902 1044 1139 1142 1233 1237 1244 1325 1347 1394 1430 1520 1666 1672 1725 1894 1942 1975 2098 2118 2200 2212 2255 2448 2473 2486 2606 2706 2733 2928 3002 3740 3748 3779 3965 4000 4054 4260 4266 4282 4739 4944 4971 5053 5085 5247 5309 5409 5468 5469 5472 5598 5639 5650 5727 5733 5897 5901 6075 6131 6144 6184 6191 6356 6430 6438 6543 6713 6726 6794 6856 6879 6975 7008 7020 7056 7092 7144 7211 7325 7348 7360 7426 7456 7459 7477 7532 7572 7644 7712 7730 7780 7814 7818 7820 7976 7983 8003 8226 8247 8381 8710 8808 8915 9274 9440 9462 9557 9690

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

 സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

First published:

Tags: Karunya lottery result, Kerala Lottery, Kerala Lottery Result