• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today | കാരുണ്യ പ്ലസ് കെഎന്‍ 465 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today | കാരുണ്യ പ്ലസ് കെഎന്‍ 465 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 465 (Karunya Plus KN-465) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PU 274506 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 767369 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PU 274506

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PN 274506 PO 274506
    PP 274506 PR 274506
    PS 274506 PT 274506
    PV 274506 PW 274506
    PX 274506 PY 274506 PZ 274506

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PV 767369

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PN 287222
    PO 601560
    PP 281049
    PR 116793
    PS 734692
    PT 560213
    PU 767365
    PV 286122
    PW 973537
    PX 507126
    PY 585582
    PZ 143388

    നാലാം സമ്മാനം (5,000/-)

    2503 7896 4272 1244 3169 3581 2265 9048 5715 1442 5743 8036 4824 2934 9887 7315 4074 0970

    അഞ്ചാം സമ്മാനം (1,000/- )

    0071 0330 0751 1292 1459 1638 1707 1708 1847 2639 2723 3084 3712 4094 4568 4722 4812 5096 5273 5426 5884 5962 6132 6476 6900 6996 7199 7240 7581 7707 7838 8268 8309 8732

    ആറാം സമ്മാനം (500/- )

    0051 0092 0126 0334 0574 1097 1109 1220 1248 1282 1385 1576 2216 2608 2692 2695 2721 3017 3050 3182 3186 3277 3326 3414 3527 3723 3785 3802 3953 4043 4128 4207 4340 4366 4378 4518 4782 4798 4802 4933 4987 4997 5139 5207 5208 5325 5344 5397 6030 6098 6178 6374 6377 6449 6492 6623 6658 6855 6917 6925 6958 7228 7432 7785 7899 7914 7944 8084 8087 8501 8555 8870 8942 9177 9286 9484 9511 9567 9857 9931

    ഏഴാം സമ്മാനം (100/-)

    0036 0078 0235 0317 0374 0404 0501 0506 0547 0714 0842 0915 1037 1113 1134 1137 1175 1294 1420 1563 1626 1681 1711 1715 1807 1851 1926 1983 2004 2010 2251 2309 2310 2328 2415 2428 2434 2518 2556 2563 2702 2813 2820 2830 2833 2836 3042 3082 3292 3426 3437 3480 3541 3737 3750 3788 3877 4121 4203 4258 4265 4307 4388 4658 4853 5024 5061 5147 5199 5326 5393 5583 5799 5801 5879 5893 5954 6026 6097 6140 6191 6612 6664 6772 6825 6904 7002 7022 7106 7391 7440 7470 7493 7536 7545 7616 7788 7789 7974 7975 7976 7995 8059 8062 8069 8194 8242 8264 8448 8493 8643 8770 8978 9017 9108 9237 9239 9299 9389 9410 9479 9574 9617 9682 9839 9983

    Also Read- Kerala Lottery Result Today: ‌Fifty Fifty FF-45 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    Published by:Anuraj GR
    First published: