• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 28 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 28 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Fifty Fifty FF 28 Result 14.12.2022: ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 28 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FN 754081 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FP 575039 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    ഒന്നാം സമ്മാനം (1 കോടി)

    FN 754081

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FO 754081  FP 754081
    FR  754081  FS 754081
    FT 754081  FU 754081
    FV 754081  FW 754081
    FX 754081  FY 754081  FZ 754081
    രണ്ടാം സമ്മാനം (10 ലക്ഷം)
    FP 575039
    മൂന്നാം സമ്മാനം (5,000 രൂപ)
    1238  2425  2458  2602  2709  3500  3586  3758  3937  4019  4655  4764  4827  5275  6026  6133  6610  7093  7315  8184  8213  9121  9736
    നാലാം സമ്മാനം (2,000 രൂപ)
    0220  0482  0623  1361  2604  4475  5113  7795  8426  8946  9062  9866
    അഞ്ചാം സമ്മാനം (1,000 രൂപ)
    1492  2235  3677  4006  4099  4302  4874  5128  5218  5300  5372  5453  6446  6896  7787  7930  8010  8018  8028  8313  8789  9013  9094  9144
    ആറാം സമ്മാനം (500 രൂപ)
    0085  0105  0360  0376  0449  0648  0914  1009  1088  1301  1313  1333  1356  1383  1539  1551  1603  1618  1693  1719  1829  2081  2284  2321  2349  2474  2538  2609  2817  2873  2924  2967  2979  3079  3104  3127  3175  3232  3236  3552  3592  3613  3687  3714  3842  3903  3909  3914  4077  4163  4185  4485  4501  4522  4695  4809  5130  5379  5518  5916  6188  6267  6332  6377  6435  6607  6665  6673  6807  6910  7181  7247  7298  7300  7332  7363  7465  7661  7753  7929  7943  8470  8596  8770  8876  9272  9288  9342  9348  9499  9586  9587  9695  9808  9976  9999
    ഏഴാം സമ്മാനം (100 രൂപ)
    0069  0258  0370  0391  0402  0492  0632  0769  0772  0847  0875  0937  1160  1471  1491  1560  1569  1610  1734  1748  2108  2234  2242  2259  2372  2434  2495  2506  2925  2926  2952  3023  3039  3055  3206  3292  3325  3562  3655  3742  3923  3968  4025  4053  4081  4110  4179  4183  4187  4204  4224  4231  4282  4286  4341  4636  4731  4854  5004  5031  5085  5103  5134  5224  5493  5568  5601  5672  5749  5808  5816  5877  5885  6033  6131  6304  6310  6334  6397  6470  6531  6606  6698  6735  6751  6760  6799  6837  6948  6953  7199  7278  7313  7342  7390  7541  7590  7592  7676  7839  7906  7924  7984  8007  8015  8276  8308  8454  8482  8665  8684  8951  8983  9006  9044  9236  9328  9337  9376  9390  9406  9593  9762  9772  9876  9984
    Published by:Arun krishna
    First published: