ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result Today: Karunya KR-597 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result Today: Karunya KR-597 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 596 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 245982 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KN 223437 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KT 245982

സമാശ്വാസ സമ്മാനം (8000)

KN 245982 KO 245982 KP 245982 KR 245982 KS 245982 KU 245982 KV 245982 KW 245982 KX 245982 KY 245982 KZ 245982

രണ്ടാം സമ്മാനം [5 ലക്ഷം]

KN 223437

മൂന്നാം സമ്മാനം [1 ലക്ഷം]

KN 368065 KO 984791 KP 436720 KR 892537 KS 519698 KT 218264 KU 252079 KV 329225 KX 461151 KY 284686 KZ 149448

നാലാം സമ്മാനം [ 5,000/- ]

0081 2141 2468 2618 2919 3566 4219 4352 4830 5505 5956 7545 7576 7755 8650 8717 9186 9441

അഞ്ചാം സമ്മാനം [2,000/-]

0899 1262 1660 5871 6129 6589 6889 7106 8547 9800

ആറാം സമ്മാനം [1,000/-]

0520 1273 2015 2585 2738 4320 4718 6262 6443 7235 7441 7962 8144 8748

ഏഴാം സമ്മാനം [500/- ]

0229 0256 0284 0434 0533 1035 1322 1370 1479 1530 1778 1835 1907 2057 2075 2086 2581 3469 3515 3660 3723 3825 4062 4078 4148 4193 4295 4422 4622 4633 4687 4779 4893 5059 5376 5592 5758 5873 6281 6299 6630 6713 6787 6829 6952 7085 7118 7282 7312 7351 7552 7596 7609 7637 7684 7688 7858 7924 7935 7961 8021 8035 8270 8360 8413 8450 8818 8849 8988 8994 9007 9081 9090 9132 9207 9323 9338 9667 9792 9968

എട്ടാം സമ്മാനം [100/- ]

030 0178 0198 0614 0699 0771 0930 0978 1236 1319 1446 1494 1663 1735 1794 1805 1816 2059 2070 2146 2253 2326 2446 2475 2573 2587 2653 2672 2698 2705 2755 2912 2938 3057 3164 3237 3255 3274 3279 3310 3313 3319 3329 3345 3371 3442 3682 3733 3863 3907 3972 4008 4143 4166 4437 4477 4541 4579 4615 4619 4656 4928 4940 4953 5002 5086 5143 5200 5287 5390 5400 5454 5490 5588 5631 5648 5892 5978 6140 6159 6171 6249 6291 6327 6620 6682 6856 6904 6925 7278 7513 7843 7933 8089 8173 8187 8431 8444 8453 8459 8501 8550 8621 8821 8960 9052 9092 9106 9136 9181 9201 9395 9417 9446 9479 9527 9592 9745 9771 9806 9838 9930 9986

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Result| നിര്‍മല്‍ NR-324 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Kerala Lottery, Kerala Lottery Result