• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: Nirmal NR-307 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Kerala Lottery Results Today: Nirmal NR-307 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Today Kerala Nirmal NR-307 Lottery Result 16.12.2022 : ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 307 (Nirmal NR-307) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NR 703471  എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NX 550413  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനം നേടിയ ടിക്കറ്റുകള്‍

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NR 703471

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 703471  NO 703471
    NP 703471  NS 703471
    NT 703471  NU 703471
    NV 703471  NW 703471
    NX 703471  NY 703471  NZ 703471
    രണ്ടാം സമ്മാനം– Rs. 10,00,000/-
    NX 550413
    മൂന്നാം സമ്മാനം – Rs. 1,00,000/-
    NN 350017
    NO 304646
    NP 771613
    NR 255771
    NS 842236
    NT 128273
    NU 797023
    NV 964468
    NW 847062
    NX 688127
    NY 292080
    NZ 915850
    നാലാം സമ്മാനം (5000/-)
    0746  1416  1898  2229  2506  2645  3286  3888  4481  4959  4995  5627  5748  6100  6193  8510  8874  9852
    അഞ്ചാം സമ്മാനം (1,000/- )
    0214  0482  0975  2003  2073  2432  2837  2950  3390  3618  3765  3973  4098  4101  4519  4568  4694  4729  4776  5199  5866  5924  6107  6173  6621  6772  6889  7045  7270  7705  8323  8427  8741  9159  9564  9988
    ആറാം സമ്മാനം (500/-)
    0242  0277  0378  0466  0484  0581  0884  1397  1450  1603  1612  1631  1672  1746  1956  2027  2294  2420  2713  2765  2868  3147  3264  3286  3369  3401  3453  3502  3602  3661  3734  3744  3877  4026  4051  4677  4722  4791  4900  5010  5148  5287  5757  5908  5949  6106  6130  6191  6380  6463  6711  7016  7396  7405  7606  7998  8059  8120  8189  8261  8277  8513  8616  8627  8646  8723  8846  8901  8905  9002  9261  9275  9518  9545  9561  9703  9779  9912  9981
    ഏഴാം സമ്മാനം (100/-)
    7974  1113  5185  6963  8729  7962  9126  7206  5318  5944  8520  5537  9949  7794  1984  1707  2890  5304  6417  5710  8311  3063  7222  9388  2520  7188  7824  8372  5800  2758  5797  5752  1665  7108  3563  1310  3278  5680  4410  6995  5397  4139  1394  4543  7743  3167  0908  4113  7196  9494  9575  9549  9240  1242  9901  8119  8693  7943  6111  1475  4614  3470  0990  2816  4783  5828  2673  5591  4994  5234  2416  5567  0563  7217  0101  3987  5475  5437  4652  1671  0229  4476  1264  8833  4974  9468  9456  9278  7697  4019  3379  6123  6751  8724  5401  3474  6461 0 655  0120  7060  4530  8781  9060  1882  6678  4235  5184  7565
    Published by:Arun krishna
    First published: