• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: അക്ഷയ AK 575 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: അക്ഷയ AK 575 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Lottery Result 16.11.2022 : 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  അക്ഷയ എ കെ 575 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AH 323494  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AB 485537 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

ഒന്നാം സമ്മാനം Rs :7000000/-

AH 323494

സമാശ്വാസ സമ്മാനം- Rs 8000/-
AA 323494  AB 323494

AC 323494  AD 323494

AE 323494  AF 323494

AG 323494  AJ 323494

AK 323494  AL 323494  AM 323494


മൂന്നാം സമ്മാനം-Rs :100000/-


AA 663686

AB 913102

AC 224519

AD 575299

AE 474390

AF 586687

AG 196330

AH 509397

AJ 185268

AK 737438

AL 254029

AM 748593



നാലാം സമ്മാനം (5,000/-)

0030  1006  1515  1621  2529  3356  3451  5353  5910  6438  6803  7036  7104  8360  8461  8717  8733  9526


അഞ്ചാം സമ്മാനം (2,000/-)

3902  9011  5032  8544  7168  6867  2608


ആറാം സമ്മാനം (1,000/-)

0380  0389  0464  0516  0707  1119  2153  2850  3074  3420  3808  4025  4646  5261  5267  6017  6127  6130  6216  6870  7352  7615  8177  8291  8704  8714


ഏഴാം സമ്മാനം (500)

0149  0155  0301  0314  0456  0805  0924  0975  1248  1602  1698  2030  2081  2435  2476  2597  2675  2683  3062  3330  3558  3624  3661  3684  4111  4594  4617  4626  4834  4917  5030  5388  5545  5713  6027  6119  6184  6257  6321  6430  6561  6620  6905  6988  7156  7633  7634  7701  7757  7883  7886  8081  8125  8229  8567  8695  8701  8708  8770  8818  8979  9114  9136  9163  9348  9356  9363  9520  9655  9689  9694  9702


എട്ടാം സമ്മാനം (100)


3815  7977  6591  7469  4457  2402  6961  4536  4456  4710  0108  4598  0642  1689  4503  4294  6311  7997  2314  5935  9437  5920  3127  7044  3813  5558  9123  8511  4768  5123  7711  7214  9933  3112  7988  1011  6010  9159  3511  4881  0535  9566  3201  0056  8390  7658  9989  8879  3793  4883  3310  9892  8932  7276  6914  9319  3337  0290  8515  0910  7908  7584  0310  8089  6444  8141  6139  7900  5148  7488  5401  4038  2881  9164  1094  0506  0609  3711  7082  1701  8941  7887  9664  1366  5526  2235  4318  2714  3490  9227  4229  5844  1468  6244  8147  4330  8828  6180  0401  9132  9328  6225  5814  5571  2383  9045


Published by:Arun krishna
First published: