• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Akshaya AK-595 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: Akshaya AK-595 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 595 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AD 503494 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AE 234788 എന്ന നമ്പരിനാണ് ലഭിച്ചത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

    ഒന്നാം സമ്മാനം Rs :7000000/-

    AD 503494

    സമാശ്വാസ സമ്മാനം- Rs 8000/-

    AA 503494 AB 503494
    AC 503494 AE 503494
    AF 503494 AG 503494
    AH 503494 AJ 503494
    AK 503494 AL 503494 AM 503494

    രണ്ടാം സമ്മാനം- Rs :500000/-

    AE 234788

    മൂന്നാം സമ്മാനം-Rs :100000/-

    AA 180642
    AB 515651
    AC 815595
    AD 502410
    AE 934328
    AF 566819
    AG 284517
    AH 218502
    AJ 417054
    AK 262557
    AL 306135
    AM 435554

    നാലാം സമ്മാനം-Rs :5000/-

    0137 0711 1435 1762 2081 2175 2203 2482 2629 3890 5015 5277 6166 6702 7145 7692 8877 9989

    അഞ്ചാം സമ്മാനം-Rs :2000/-

    0454 0589 0643 3467 4185 5038 9263

    ആറാം സമ്മാനം-Rs :1000/-

    0074 0408 0414 0513 0905 1087 1504 1533 1681 1912 2321 2654 2936 3766 4138 5451 5569 5592 6213 6369 6762 7153 7770 8096 8160 8723

    ഏഴാം സമ്മാനം-Rs :500/-

    0506 0557 0629 0803 1071 1098 1297 1302 1431 1459 1568 1577 1664 1839 2156 2212 2214 2325 2340 2621 2674 2798 2860 2886 3127 3335 3354 3584 3642 3963 4176 4399 4429 4664 4790 4796 4856 4928 5065 5449 5705 5783 5876 5980 5993 6329 6435 6502 6503 6536 6822 6842 6997 7001 7183 7405 7513 7637 7646 7651 7665 8632 8657 9137 9306 9351 9378 9593 9737 9782 9857 9957

    എട്ടാം സമ്മാനം-Rs :100/-

    0096 0113 0185 0262 0263 0314 0363 0366 0626 0738 0759 0873 1021 1057 1114 1125 1227 1277 1292 1405 1406 1498 1636 1667 1672 1686 1790 1836 1867 1880 2018 2021 2073 2126 2158 2176 2353 2421 2452 2490 2617 2664 2704 2750 2782 2836 2842 2905 3026 3081 3607 3609 3628 3680 3740 4017 4031 4336 4391 4419 4433 4686 4748 4839 4876 4894 5022 5025 5172 5264 5360 5387 5428 5443 5887 6161 6184 6267 6509 6513 6546 6841 6872 6882 7002 7030 7119 7189 7342 7363 7486 7715 7784 7926 8023 8036 8040 8047 8111 8187 8235 8308 8329 8382 8414 8596 8918 8924 8957 9052 9053 9217 9221 9448 9486 9502 9613 9671 9740 9781 9868 9992 9998

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result Today: Karunya KR-597 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Anuraj GR
    First published: