തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 580 (Karunya KR-580) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KF 884489 എന്ന നമ്പരിലുള്ള പട്ടാമ്പിയില്‍ വിറ്റ ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KE 923462 എന്ന നമ്പരിലുള്ള താമരശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം[80 ലക്ഷം]
KF 884489
സമാശ്വാസ സമ്മാനം (8000)
KA 884489 KB 884489
KC 884489 KD 884489
KE 884489 KG 884489
KH 884489 KJ 884489
KK 884489 KL 884489 KM 884489
രണ്ടാം സമ്മാനം [5 ലക്ഷം]
KE 923462
മൂന്നാം സമ്മാനം [1 ലക്ഷം]
KB 170013
KC 638838
KD 809955
KE 413444
KF 859459
KG 979016
KH 850964
KJ 702033
KK 435795
KL 218687
KM 129275
നാലാം സമ്മാനം [ 5,000/- ]
0132 0606 0968 2097 2355 2622 4492 4661 5032 5064 5666 5780 6699 6802 7700 8053 8706 9815
അഞ്ചാം സമ്മാനം [2,000/-]
0718 3092 3723 3993 6378 7090 8217 8541 9445 9665
ആറാം സമ്മാനം [1,000/-]
0436 0443 1332 1553 5364 6026 6272 7107 7270 7907 8072 8142 8977 9046
ഏഴാം സമ്മാനം [500/- ]
0342 0398 0634 0950 0955 1018 1113 1470 1667 1927 1948 1965 2101 2414 2483 2498 2524 2528 2653 2909 2941 2950 3087 3105 3207 3360 3529 3695 3697 4060 4164 4259 4295 4590 4611 4760 4904 5358 5547 5635 5689 5874 5886 6356 6397 6512 6541 6744 6926 6944 7014 7033 7045 7133 7160 7169 7309 7430 7452 7460 7584 7604 7797 7900 8099 8242 8298 8589 8914 9089 9216 9223 9324 9392 9395 9680 9702 9725 9907 9925
എട്ടാം സമ്മാനം [100/- ]
6885 3231 0750 8120 3223 5175 3189 4605 3625 5530 3882 0898 8559 9555 2654 5823 4213 3301 5234 0234 2143 8536 3287 1190 7903 6821 7706 4847 5495 0287 7844 2267 2670 8816 1379 0920 4070 1975 3683 2881 3246 3132 9005 3370 2540 6033 6607 3076 2476 2285 9636 9036 4486 9757 3527 0229 6999 9213 1962 1750 0491 0428 3134 4775 8193 5860 1259 0401 7879 8004 5274 1506 1629 8266 3914 4293 3970 6654 7316 2004 1425 5799 1856 1263 8569 2435 0331 2612 8270 8964 5465 2833 3835 0029 2321 4041 0329 2052 3749 0282 0502 0998 2038 8123 8436 6920 6035 5954 8829 4428 4538 9361 0302 4035 8722 3086 8208 8073 6391 8403 2191
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.