• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results: Karunya KR 567 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?

Kerala Lottery Results: Karunya KR 567 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്?

Kerala Lottery Results Today 17.9.2022: എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 567 (Karunya KR-567) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KO 405241  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KW 542349  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KO 405241

    രണ്ടാം സമ്മാനം [5 ലക്ഷം]

    KW 542349

    സമാശ്വാസ സമ്മാനം (8000)
    KN 405241  KP 405241

    KR 405241  KS 405241

    KT 405241  KU 405241

    KV 405241  KW 405241

    KX 405241  KY 405241  KZ 405241


    മൂന്നാം സമ്മാനം [1 ലക്ഷം]




    KN 574687


    KO 740765

    KP 286617

    KR 892006

    KS 617224

    KT 753195

    KU 943710

    KV 509352

    KW 776428

    KX 244135

    KY 246891

    KZ 289088



    നാലാം സമ്മാനം [ 5,000/- ]


    0621  1613  2025  2073  2505  2630  3124  4847  4891  5497  5938  6412  6603  6763  7047  7885  7990  8933


    അഞ്ചാം സമ്മാനം [2,000/-]


    2033  2253  2635  3042  3631  5820  7397  7754  8779  8960


    ആറാം സമ്മാനം [1,000/-]


    0082  0351  0765  0819  0835  1552  2729  2936  3147  3870  4275  8347  8500  9191


    ഏഴാം സമ്മാനം [500/- ]


    0096  0175  0223  0458  0479  0571  0584  0783  1001  1248  1278  1319  1400  1450  1631  1744  1884  1894  2045  2361  2373  2385  2401  2409  2433  2677  2717  2732  2800  2998  3026  3146  3185  3196  3355  3358  3402  3805  3989  4006  4170  4432  4559  4729  4740  4768  4772  4947  4957  4998  5004  5270  5344  5740  5908  6028  6337  6658  7157  7161  7503  7597  7673  8028  8050  8306  8481  8559  8721  8991  9018  9190  9326  9523  9732  9812  9823  9835  9861  9979


    എട്ടാം സമ്മാനം [100/- ]


    4550  5838  4824  6142  0595  0533  0016  2412  9239  8882  7065  3163  2802  6228  0011  1529  6963  9946  4401  5328  0033  7024  0176  6525  7144  7067  1084  6927  3003  8189  8539  4099  8507  3736  8925  9497  0107  2515  0553  6854  3086  1926  3384  9140  4814  0270  3469  5147  4904  6194  9882  9458  1395  2511  7358  4912  9298  4415  8731  9718  8291  4922  3260  0954  4695  1786  1909  8515  8294  9813  2002  3481  5629  9020  7752  8148  6961  5134  9064  4301  5052  7032  0576  4525  4898  5178  3040  6596  1652  0540  5490  1064  5485  3847  4874  4396  2458  1320  1250  6285  1510  5909  1092  6838  6399  1935  3148  5897  6346  5256  8690  1419  7080  4140  7971  4519  9507  7130  9326  1642


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.


    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Arun krishna
    First published: