• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | അക്ഷയ AK 579 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | അക്ഷയ AK 579 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Nirmal NR-307 Lottery Result 18.12.2022: 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  അക്ഷയ എകെ 579 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AK 478895 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AB 479090 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    ഒന്നാം സമ്മാനം Rs :7000000/-
    AK 478895

    സമാശ്വാസ സമ്മാനം- Rs 8000/-
    AA 478895 AB 478895 AC 478895 AD 478895 AE 478895 AF 478895 AG 478895 AH 478895 AJ 478895 AL 478895 AM 478895

    രണ്ടാം സമ്മാനം- Rs :500000/-
    AB 479090

    മൂന്നാം സമ്മാനം-Rs :100000/-
    1) AA 448582
    2) AB 384414
    3) AC 213252
    4) AD 203916
    5) AE 684968
    6) AF 337083
    7) AG 844696
    8) AH 676521
    9) AJ 876987
    10) AK 322239
    11) AL 408225
    12) AM 110671

    നാലാം സമ്മാനം-Rs :5000/-
    0365 0518 1167 1796 1899 4165 4266 5011 5564 6086 6752 7077 7692 7776 8347 8845 9648 9872

    അഞ്ചാം സമ്മാനം-Rs :2000/-
    1721 1931 2048 2210 5104 7088 8982

    ആറാം സമ്മാനം-Rs :1000/-
    0227 0542 0746 0920 1040 1309 1433 2377 2517 2720 3111 3476 3674 3930 4585 4667 4754 4789 5881 5895 6358 6773 6802 7285 7610 9911

    ഏഴാം സമ്മാനം-Rs :500/-
    0046 0120 0369 0396 0693 1087 1211 1269 1330 1394 1454 1531 1921 2001 2039 2181 2283 2470 2599 2661 2724 2738 2813 3072 3491 3755 3943 4030 4041 4176 4394 4741 4874 4943 4970 5060 5424 5455 5530 5630 5653 5658 6014 6016 6025 6151 6173 6281 6519 6574 6790 6800 6919 7109 7600 7699 7760 7841 7977 8023 8032 8159 8360 8611 8638 8955 9168 9189 9363 9447 9454 9593

    എട്ടാം സമ്മാനം-Rs :100/-
    0098 0246 0279 0333 0364 0410 0450 0463 0472 0507 0517 0635 0744 0772 0883 0933 1043 1099 1139 1219 1334 1362 1365 1407 1634 1652 1665 1807 1854 1964 1980 2127 2170 2182 2326 2504 2615 2776 3222 3401 3469 3605 3686 3863 4013 4103 4131 4496 4556 4601 4731 5008 5097 5103 5144 5147 5163 5196 5210 5250 5350 5371 5376 5415 5428 5489 5556 5557 5561 5593 5791 5803 5815 5833 5924 6146 6424 6476 6533 6615 6696 6705 6724 6863 6924 6993 7210 7219 7299 7304 7376 7620 7637 7639 7642 7704 7712 7789 8136 8146 8213 8231 8595 8610 8656 8808 8826 8891 8918 9005 9008 9218 9294 9380 9402 9575 9594 9631 9653 9684 9811 9838 9970

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Jayesh Krishnan
    First published: