• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: Nirmal NR-303 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Kerala Lottery Results Today: Nirmal NR-303 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Today Kerala Lottery Result 18.11.2022 : ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 303 (Nirmal NR-303) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. NY 90596 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം NZ 736222  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

    വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NY 905961

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 905961  NO 905961

    NP 905961  NR 905961

    NS 905961  NT 905961

    NU 905961  NV 905961

    NW 905961  NX 905961  NZ 905961


    രണ്ടാം സമ്മാനം– Rs. 10,00,000/-


    NZ 736222


    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 554840




    NO 269092

    NP 420829

    NR 855263

    NS 565165

    NT 712210

    NU 187729

    NV 685648

    NW 788070

    NX 433229

    NY 713427

    NZ 569495


    നാലാം സമ്മാനം (5000)




    0292  0809  1186  2387  2990  3709  3869  3917  4991  6340  7332  7537  7688  7945  8304  8346  8395  8521

    അഞ്ചാം സമ്മാനം (1,000/- )

    0122  0923  1031  1608  1814  2362  2412  3068  3361  3617  3760  3774  3806  4058  4258  4545  4771  5145  5689  6130  6207  6225  7005  7209  7418  7513  7660  7679  8003  8057  8325  8964  9170  9199  9376  9436

    ആറാം സമ്മാനം (500/-)

    0011  0019  0061  0081  0258  0262  0294  0304  0329  0355  0395  0475  0489  0726  0754  0787  1103  1140  1320  1731  1917  1988  2039  2117  2166  2185  2187  2629  2725  2773  2869  3117  3402  3590  3622  4182  4273  4365  4392  4537  4632  4825  4992  5185  5211  5327  5471  5605  5669  5958  5993  6056  6116  6237  6330  6387  6398  6664  6933  7016  7088  7137  7296  7423  7471  7487  7505  7597  7599  7674  8153  8175  8235  8249  8745  8846  9365  9662  9772

    ഏഴാം സമ്മാനം (100/-)

    0146  0192  0280  0379  0397  0622  0751  0767  0778  0793  0841  0929  0964  1216  1323  1397  1438  1449  1771  1778  1808  1863  1961  2122  2168  2336  2439  2453  2535  2541  2638  2722  2794  2816  2884  2962  3084  3127  3156  3257  3369  3428  3474  3516  3658  3753  3871  3891  3970  4034  4191  4238  4277  4331  4337  4408  4477  4581  4596  4622  4708  4749  4856  4987  5031  5076  5078  5136  5218  5220  5227  5302  5638  5780  6001  6058  6115  6117  6349  6421  6433  6507  6567  6581  6605  6744  6901  6932  7017  7198  7289  7290  7346  7687  7731  7785  7853  8056  8262  8272  8311  8398  8422  8458  8464  8528  8547  8648  8682  8892  8911  8949  9033  9192  9235  9338  9353  9477  9676  9741  9946  9976

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്

    Published by:Arun krishna
    First published: