HOME /NEWS /Money / Kerala Lottery Result Today: ‌Fifty Fifty FF-46 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: ‌Fifty Fifty FF-46 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-46 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FU 215003 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FP 295855 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

    ഒന്നാം സമ്മാനം (1 കോടി)

    FU 215003

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FN 215003 FO 215003 FP 215003 FR 215003 FS 215003 FT 215003 FV 215003 FW 215003 FX 215003 FY 215003 FZ 215003

    രണ്ടാം സമ്മാനം (10 ലക്ഷം)

    FP 295855

    മൂന്നാം സമ്മാനം (5,000 രൂപ)

    2086  5513  4423  5785  6125  5645  8594  7546  3962  2850  6367  8420  1395  7528  1796  9207  3816  4934  7980  8034  2566  3268  8588

    നാലാം സമ്മാനം (2,000 രൂപ)

    0736  1943  2017  2034  3894  3959  4909  6182  6824  8392  8556  9961

    അഞ്ചാം സമ്മാനം (1,000 രൂപ) 

    0239  0507  1682  1815  1871  1967  4117  4144  4929  4948  4998  5363  5439  5721  6109  6233  6581  6837  7387  7518  7558  7671  9064  9438

    ആറാം സമ്മാനം (500 രൂപ)

    0209  0334  0478  0668  0812  0891  0924  0953  0966  1269  1310  1359  1412  1640  1686  1811  1868  2028  2039  2315  2410  2596  2665  3087  3100  3200  3242  3374  3394  3601  3609  3702  3703  3757  3862  3884  4097  4150  4182  4550  4797  5170  5281  5346  5421  5501  5612  5680  5835  6098  6108  6118  6131  6148  6206  6284  6406  6542  6566  6693  6713  7056  7075  7125  7320  7354  7415  7423  7506  7517  7530  7533  7559  7596  7644  7731  7829  7881  7965  8205  8259  8378  8506  8860  8870  9028  9284  9358  9654  9690  9727  9743  9758  9829  9953  9965

    ഏഴാം സമ്മാനം (100 രൂപ)

    0109  0141  0175  0281  0327  0418  0427  0501  0601  0623  0955  1000  1085  1098  1178  1232  1320  1433  1500  1505  1589  1685  1738  1916  2237  2320  2350  2357  2451  2519  2523  2535  2808  2816  2906  2961  2996  3014  3198  3307  3497  3528  3604  3725  3829  3902  3935  4091  4099  4262  4382  4385  4510  4729  4742  4745  4866  4912  4985  4999  5001  5063  5083  5201  5229  5261  5294  5372  5377  5545  5564  5566  5591  5630  5651  5745  5846  5953  6146  6161  6186  6193  6347  6379  6430  6487  6502  6517  6534  6633  6735  6841  7143  7296  7382  7582  7724  7841  7867  7883  7892  7936  8199  8352  8383  8393  8455  8456  8789  8812  8841  8968  9079  9117  9231  9232  9296  9328  9399  9403  9425  9469  9581  9629  9694  9858

    കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി- ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

    Also Read- സ്ത്രീശക്തി SS-360 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.

    Also Read- എന്താണ് സിഇഒ സ്കാം? ഇത് ആരെയൊക്കെയാണ് ബാധിക്കുന്നത്?

    ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.

    First published:

    Tags: Fifty fifty lottery, Kerala Lottery Result