• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Win Win W 698 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win Win W 698 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 698 (Win Win W 698) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WJ 309045 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WL 278636 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WJ 309045

    സമാശ്വാസ സമ്മാനം (8,000/-)

    WA 309045 WB 309045
    WC 309045 WD 309045
    WE 309045 WF 309045
    WG 309045 WH 309045
    WK 309045 WL 309045 WM 309045

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WL 278636

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WA 394741
    WB 183988
    WC 442770
    WD 588478
    WE 329912
    WF 219796
    WG 144905
    WH 989689
    WJ 179816
    WK 110020
    WL 197057
    WM 109726

    നാലാം സമ്മാനം (5,000/-)

    0392 1073 1596 3376 3831 4530 5164 6002 6094 6104 6231 7386 8237 8277 8680 9308 9885 9906

    അഞ്ചാം സമ്മാനം (2,000/-)

    0941 1185 2210 2528 2999 3345 7516 8077 8256 9295

    ആറാം സമ്മാനം (1,000/-)

    1087 1345 1430 3687 4395 4630 5803 6137 6451 6975 7299 7398 8176 8495

    ഏഴാം സമ്മാനം (500/-)

    0080 0277 0334 0511 0708 0713 0841 0960 1047 1085 1282 1584 1612 1616 1636 2037 2192 2214 2344 2729 3215 3416 3501 3575 3624 3837 3937 3944 4011 4087 4253 4340 4614 4966 4986 5042 5399 5433 5492 5587 5588 5629 5670 5812 5929 6263 6302 6354 6431 6839 6860 7126 7257 7352 7405 7471 7592 7707 7711 7753 7831 7841 7972 8175 8314 8476 8493 8794 8806 9336 9360 9420 9550 9559 9569 9575 9730 9763 9891 9910 9911 9998

    എട്ടാം സമ്മാനം (100/-)

    0020 0035 0050 0053 0060 0115 0170 0235 0616 0796 0815 0862 0914 1051 1118 1262 1284 1299 1482 1538 1620 1654 1817 1893 1928 1983 2058 2115 2160 2175 2190 2227 2284 2302 2398 2402 2551 2612 2620 2769 2786 3002 3023 3265 3302 3396 3524 3576 3713 3761 3834 3884 3964 4043 4169 4214 4385 4568 4627 4833 4836 4872 4979 5006 5030 5173 5193 5293 5347 5376 5529 5549 5583 5611 5872 5891 5910 5945 6127 6337 6350 6365 6392 6517 6529 6531 6729 6744 6796 7030 7047 7053 7120 7277 7332 7371 7396 7507 7553 7594 7721 7742 7751 7823 7834 7886 7892 7928 7933 8045 8276 8323 8520 8567 8715 8725 8946 9056 9229 9358 9364 9369 9379 9485 9528 9800

    Also Read- Kerala Lottery Results | അക്ഷയ AK 579 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result Today: Karunya KR 580 ഒന്നാം സമ്മാനമായ 80 ലക്ഷം പട്ടാമ്പിയില്‍ വിറ്റ ടിക്കറ്റിന്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Rajesh V
    First published: