• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | വിൻ വിൻ W 700 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result | വിൻ വിൻ W 700 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Today Kerala Win Win W 700 Lottery Result 02.01.2023: വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 700 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WL 697023 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WM 978844 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WL 697023
    സമാശ്വാസ സമ്മാനം (8,000/-)
    WA 697023 WB 697023 WC 697023 WD 697023 WE 697023 WF 697023 WG 697023 WH 697023 WJ 697023 WK 697023 WM 697023
    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WM 978844
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    WA 464598
    WB 968351
    WC 434771
    WD 379322
    WE 665410
    WF 268285
    WG 854125
    WH 676628
    WJ 381015
    WK 971043
    WL 101366
    WM 902837

    നാലാം സമ്മാനം (5,000/-)
    0656 0770 1005 1043 1302 1556 1721 1871 2671 3542 3997 7014 7938 8348 8859 9067 9771 9786

    അഞ്ചാം സമ്മാനം (2,000/-)
    0147 0236 1441 3057 3708 5264 7463 7807 8220 9912

    ആറാം സമ്മാനം (1,000/-)
    0587 0606 1059 1321 1520 2620 3027 3296 3985 7008 7063 7188 8256 9910

    ഏഴാം സമ്മാനം (500/-)
    0053 0207 0757 0892 0936 0967 1226 1239 1478 1537 1544 1563 2044 2062 2086 2200 2225 2271 2311 2395 2397 2532 2602 2630 2754 2815 3005 3093 3153 3624 3705 3804 3934 4123 4163 4339 4425 4504 4523 4574 4718 4767 4810 5368 6080 6083 6285 6413 6614 6636 6814 6880 7011 7036 7062 7137 7328 7379 7495 7608 7644 7650 7663 7769 7808 7861 8063 8079 8149 8211 8289 8294 8642 8723 8794 8838 9044 9350 9384 9723 9801 9992

    എട്ടാം സമ്മാനം (100/-)
    0139 0360 0516 0712 0730 0777 0781 0833 0901 0907 0940 1227 1291 1366 1551 1660 1661 1679 1744 1766 1898 1922 1996 2068 2120 2138 2244 2370 2453 2481 2558 2826 2828 2907 2910 2970 3002 3563 3833 3969 4100 4165 4265 4341 4393 4507 4511 4672 4724 4748 4784 4831 4834 4905 5159 5367 5384 5462 5556 5667 5873 5882 5936 5961 6118 6207 6271 6315 6336 6467 6612 6694 6781 6817 6963 7089 7191 7193 7341 7375 7385 7504 7540 7595 7603 7627 7727 7804 7830 7853 7879 8006 8014 8047 8085 8270 8286 8300 8370 8376 8450 8586 8707 8749 8777 8786 8798 8960 8987 9028 9161 9315 9341 9344 9420 9429 9462 9506 9548 9577 9589 9599 9774 9776 9784 9928

     ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: