• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-344 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്

Kerala Lottery Result | സ്ത്രീശക്തി SS-344 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്

Kerala Lottery sthree sakthi ss-344 Result 20.12.2022: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-344 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SO 289176  എന്ന നമ്പരിലുള്ള മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SY 934832  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SO 289176

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SY 934832

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 289176 SP 289176 SR 289176
    SS 289176  ST 289176 SU 289176 SV 289176
    SW 289176 SX 289176 SY 289176 SZ 289176

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0179  1053  1401  3837  3843  4480  5197  5263  5300  6041  6243  7660  7872  7991  8134  8433  8510  8550

    നാലാം സമ്മാനം (2,000/-)

    1219  1556  3257  3478  4958  5202  6860  8125  8213  9583

    അഞ്ചാം സമ്മാനം (1,000/-)

    0707  1200  1538  2331  2384  2496  3226  3783  5999  6230  6250  6408  7924  8315  8538  8996  9517  9563  9995

    ആറാം സമ്മാനം (500/-)

    0247  0312  0566  0722  0826  0915  1126  1197  1827  2092  2151  2154  2907  2919  2952  3080  3401  3566  3663  3855  3909  4223  5275  5365  5431  5810  5969  6029  6157  6364  6460  6521  6713  7045  7145  7666  7694  7700  7828  7949  8483  8509  8521  8792  9233  9273  9374  9555  9786  9900

    ഏഴാം സമ്മാനം (200/-)

    0238  0334  0368  0620  0628  1023  1302  1720  1873  2335  2993  3003  3120  3157  3188  3377  3621  3882  4451  4516  5125  5200  5336  5688  5971  6259  6615  6699  6891  7089  7368  7389  7403  7945  8008  8017  9100  9139  9375  9520  9653  9746  9777  9908  9917

    എട്ടാം സമ്മാനം (100/-)

    5790  5497  7150  0091  8026  1001  8477  8177  3686  0385  0405  3539  9477  5407  6754  9865  4626  8523  6727  1844  2503  2980  4319  7771  4789  0224  7226  4505  6321  8187  1408  0185  1010  3248  0832  4087  9633  7605  2540  0999  3045  7315  7618  5190  1518  0433  2473  7396  0462  3838  0451  9731  1508  1155  0223  1198  5177  5755  1854  7719  7797  6384  5359  5587  5574  0397  7235  9174  9416  0497  6575  7372  7901  6072  1695  2963  3185  4724  1765  1986  9493  9158  7661  6427  7659  5919  2024  4859  4200  9942  0798  1105  9770  3039  4725  7233  9966  1659  1541  1052  9169  6746  9847  5541  8322  5309  8432  1565  6820  9068  6795  0621  0837  8493  8866  0270  0935  8373  9460  4283

    Published by:Arun krishna
    First published: