• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 442 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 442 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today 20.10.2021:കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറി

ലോട്ടറി

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 442 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PJ 781094 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PB 226572 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)


PJ 781094


സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
PA 781094 PB 781094 PC 781094 PD 781094 PE 781094 PF 781094 PG 781094 PH 781094 PK 781094 PL 781094 PM 781094


രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
PB 226572


മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
1) PA 391986
2) PB 950732
3) PC 161751
4) PD 453765
5) PE 877494
6) PF 432272
7) PG 944286
8) PH 489144
9) PJ 167266
10) PK 757736
11) PL 575639
12) PM 352860


നാലാം സമ്മാനം [ 5,000/- ]
1642 2040 2983 3159 3703 3813 4141 4227 5371 6038 6232 6526 7174 7525 7790 8761 9029 9391


അഞ്ചാം സമ്മാനം [1000/-]
0250 0353 0513 0733 0837 1823 1950 2099 2506 2695 2726 2874 4056 4506 4708 4902 5230 5461 5484 6306 6857 6872 7210 7250 7348 7386 8337 8733 8930 9153 9186 9622 9864 9869


ആറാം സമ്മാനം [500/-]
0044 0085 0294 0457 0554 0836 0906 1089 1132 1161 1286 1508 1720 1758 2052 2097 2100 2176 2598 2608 2620 2795 2987 2989 3056 3073 3091 3136 3199 3233 3234 3347 3608 3667 4042 4310 4355 4532 4694 4723 4997 5174 5197 5228 5307 5400 5513 5608 5619 5726 5760 5951 6048 6080 6240 6301 6709 6774 6868 7235 7341 7513 7571 7735 7882 8155 8178 8565 8759 9045 9055 9087 9148 9209 9224 9225 9343 9613 9774 9840

ഏഴാം സമ്മാനം [100/-]
0063 0201 0329 0350 0622 0640 0828 0834 1025 1027 1096 1147 1235 1351 1663 1724 1736 1832 1858 1911 2065 2115 2174 2189 2228 2291 2355 2374 2447 2502 2563 2564 2634 2659 2837 2884 3257 3289 3330 3331 3394 3415 3612 3687 4002 4004 4118 4233 4244 4447 4468 4542 4653 4669 4722 4741 4857 4940 5052 5144 5189 5254 5297 5566 5631 5775 5828 6018 6096 6133 6159 6160 6204 6209 6275 6422 6423 6425 6472 6476 6513 6542 6636 6838 6878 6944 7130 7165 7310 7317 7420 7539 7627 7769 7777 7809 7823 7825 7859 7876 7900 7981 8004 8065 8091 8374 8390 8403 8434 8449 8454 8722 8790 8827 8884 8885 9030 9034 9063 9110 9178 9283 9347 9384 9684 9718


5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.


സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
Published by:Jayesh Krishnan
First published: