• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 29 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 29 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Fifty Fifty FF 28 Result 21.12.2022: ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 29 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FL 212791 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FL 581051 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    ഒന്നാം സമ്മാനം (1 കോടി)

    FL 212791 (THRISSUR)
    Agent Name: SEENA V S
    Agency No.: R 7781
    രണ്ടാം സമ്മാനം (10 ലക്ഷം)
    FL 581051 (IDUKKI)
    Agent Name: SHAMNA SUBAIR
    Agency No.: Y 4031
    സമാശ്വാസ സമ്മാനം – 8,000 രൂപ
    FA 212791  FB 212791
    FC 212791  FD 212791
    FE 212791  FF 212791
    FG 212791  FH 212791
    FJ 212791  FK 212791  FM 212791
    മൂന്നാം സമ്മാനം (5,000 രൂപ)
    0289  0629  1313  1910  2254  3094  3455  4289  4302  4319  4443  4496  4706  5393  5830  7170  7695  7881  8179  8718  8754  9547  9612
    നാലാം സമ്മാനം (2,000 രൂപ)
    0667  1552  1902  3690  4931  5549  5910  6141  6167  6981  8778  896
    അഞ്ചാം സമ്മാനം (1,000 രൂപ)
    0897  1012  1437  2043  2248  2306  2468  3081  3760  4003  4864  5810  6148  6221  6424  6942  7201  7609  7620  7672  7850  8383  9545  9768
    ആറാം സമ്മാനം (500 രൂപ)
    0037  0185  0341  0352  0506  0544  0639  0674  0767  0864  0866  0965  1090  1249  1320  1478  1780  2024  2029  2060  2146  2240  2295  2329  2350  2413  2417  2522  2871  2963  3017  3023  3129  3154  3172  3182  3218  3341  3367  3381  3655  3953  4313  4450  4527  4565  4612  4680  4725  4732  4897  5039  5046  5174  5297  5299  5403  5437  5573  5587  6012  6152  6211  6268  6344  6536  6871  6953  7267  7405  7452  7657  7916  7978  8029  8034  8051  8155  8202  8213  8228  8288  8366  8554  8670  8694  8697  8851  8928  9001  9318  9327  9759  9862  9879  9961
    ഏഴാം സമ്മാനം (100 രൂപ)
    0125  0157  0177  0225  0317  0678  0771  0979  0990  1058  1331  1452  1499  1535  1537  1548  1618  1723  1796  1798  1863  1877  1897  1965  2040  2165  2221  2294  2299  2369  2460  2530  2584  2813  2849  2929  3000  3045  3073  3173  3259  3379  3385  3633  3647  3675  4041  4130  4141  4160  4161  4218  4330  4441  4510  4714  4888  4969  5004  5099  5108  5141  5194  5226  5272  5539  5577  5592  5594  5646  5659  5899  6046  6056  6175  6278  6287  6304  6361  6470  6534  6779  6888  6943  7101  7118  7131  7162  7237  7387  7421  7520  7555  7675  7743  7748  7792  7903  7906  7962  7985  8134  8300  8340  8384  8693  8740  8767  8880  8889  8900  8996  9028  9032  9061  9121  9132  9165  9207  9212  9417  9434  9469  9746  9842  9869
    Published by:Arun krishna
    First published: