• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Sthree Sakthi SS-353 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Sthree Sakthi SS-353 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-353 (Sthree Sakthi SS-353) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.

    SF 741556 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SD 538407  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SF 741556 (PAYYANNUR)
    Agent Name: MANOJ KUMAR P V
    Agency No: C 3205

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 741556 SB 741556
    SC 741556 SD 741556
    SE 741556 SG 741556
    SH 741556 SJ 741556
    SK 741556 SL 741556 SM 741556

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SD 538407
    Agent Name: USHA KUMARI K
    Agency No: A 3730

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    0780 1695 2381 2914 2918 2973 3710 4053 5203 5284 5771 5968 7223 7465 8568 8690 9524 9581

    നാലാം സമ്മാനം (2,000/-)

    0922 1698 2841 2966 4341 5135 5321 6660 6731 9199

    അഞ്ചാം സമ്മാനം (1,000/-)

    0454 1048 1133 1350 1951 2172 2549 2567 3632 3718 3851 3949 5737 6131 6407 6535 8528 9186 9387 9494

    ആറാം സമ്മാനം (500/-)

    0370 0759 0921 1267 1506 1928 1984 1991 2088 2341 2790 2828 2843 3325 3496 3572 4147 4831 5140 5181 5367 5408 5475 5643 5854 6272 6296 6473 6592 6690 6797 6968 7012 7065 7070 7280 7420 7485 7619 7823 7842 7974 8056 8200 8273 8290 8428 8479 8787 8820 9556 9727

    ഏഴാം സമ്മാനം (200/-)

    0096 0109 0128 0130 0176 0201 0250 0362 0376 0404 0461 0495 0586 0604 0631 0721 0726 0729 0743 0806 0830 0885 0898 1005 1182 1605 1909 2097 2101 2285 2316 2359 2412 2535 2540 2623 2718 2858 2887 3013 3119 3199 3363 3423 3437 3525 3567 3574 3616 3641 3686 3758 3969 3985 4039 4063 4149 4232 4234 4324 4337 4426 4431 4442 4443 4539 4562 4803 4879 4937 4949 4992 5153 5351 5379 5396 5461 5662 5674 5703 5821 5931 5949 6140 6199 6265 6306 6469 6470 6784 6866 6942 6984 7123 7124 7181 7240 7331 7345 7419 7458 7480 7716 7753 7845 8042 8083 8205 8260 8261 8294 8328 8498 8517 8524 8585 8716 8746 8832 8868 9091 9141 9362 9426 9606 9793 9874

    Also Read- Win Win W 707 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- രാജ്യാന്തര പേയ്മെന്റിന് UPI; ഇന്ത്യയുടെ പേയ്മെന്റ് സംവിധാനത്തിന് മറ്റു രാജ്യങ്ങളിലുള്ള സ്വീകാര്യത

    ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- ഇന്ത്യ – യുഎഇ നിക്ഷേപവും വ്യാപാരവും വര്‍ധിപ്പിക്കാൻ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍; ആസ്ഥാനം അബുദാബി

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

    Published by:Rajesh V
    First published: