ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result | അക്ഷയ AK-600 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result | അക്ഷയ AK-600 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK- 600 ലോട്ടറി ഫലം പ്രഖ്യാപിച്ചു. AP 375239 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.  AY 295014 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 ലക്ഷം] AP 375239

സമാശ്വാസ സമ്മാനം (8000 രൂപ) AN 375239 AO 375239 AR 375239 AS 375239 AT 375239 AU 375239 AV 375239 AW 375239 AX 375239 AY 375239 AZ 375239

രണ്ടാം സമ്മാനം [5 ലക്ഷം] AY 295014

മൂന്നാം സമ്മാനം [1 ലക്ഷം] AN 935188 AO 913215 AP 773481 AR 617254 AS 888070 AT 680057 AU 876916 AV 466209 AW 352060 AX 388955 AY 416787 AZ 708985

നാലാം സമ്മാനം [ 5,000 രൂപ ] 0681 0950 1221 2987 3624 3693 4222 4772 5469 6023 6224 6709 6893 7086 8824 9047 9191 9355

അഞ്ചാം സമ്മാനം [2,000 രൂപ] 0204 1295 1502 2625 5541 6135 9907

ആറാം സമ്മാനം [1,000 രൂപ] 0634 0733 0936 1228 1536 1839 2198 2781 4037 4151 4214 4734 5065 5068 5423 5446 6067 6255 7160 7918 8079 8175 8445 8970 9035 9687

ഏഴാം സമ്മാനം [500 രൂപ ] 0015 0052 0294 0438 0599 0638 0644 0668 0718 0844 1020 1072 1291 1293 1737 2125 2210 2225 2448 2493 2494 2496 2566 2640 2642 2837 3162 3779 3963 4092 4095 4176 4729 5034 5054 5318 5346 5387 5526 5566 5599 5665 6378 6530 6531 6660 6802 6813 6979 7025 7377 7380 7425 8014 8015 8017 8170 8216 8228 8403 8470 8523 8605 8675 8747 9039 9157 9286 9674 9682 9690 9982

എട്ടാം സമ്മാനം [100 രൂപ] 0000 0096 0113 0123 0184 0196 0199 0241 0315 0353 0474 0494 0558 0562 0583 0628 0709 0855 0977 1037 1047 1067 1126 1137 1147 1160 1227 1260 1410 1469 1697 1742 1858 1870 1891 2204 2345 2391 2421 2815 2858 2971 3013 3068 3073 3076 3176 3374 3391 3403 3432 3464 3550 3671 3925 3933 3953 3974 4032 4193 4213 4308 4314 4393 4586 4878 4933 5200 5295 5542 5559 5560 5570 5719 5874 5947 6089 6099 6116 6120 6177 6269 6320 6330 6387 6467 6521 6966 6989 7026 7099 7136 7172 7255 7448 7454 7548 7710 7712 7740 7761 8028 8092 8129 8250 8361 8383 8430 8435 8676 8710 8755 8870 9206 9327 9362 9416 9438 9555 9712 9833 9979 9997

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

First published:

Tags: Akshaya Lottery, Kerala lotterry, Kerala Lottery Result