• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Akshaya AK 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: Akshaya AK 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: Akshaya AK 567 - 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 567 (Akshaya AK 567) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AB 872625 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AL 272689 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AB 872625

    സമാശ്വാസ സമ്മാനം- Rs 8000/-
    AA 872625  AC 872625

    AD 872625  AE 872625

    AF 872625  AG 872625

    AH 872625  AJ 872625

    AK 872625  AL 872625  AM 872625


    രണ്ടാം സമ്മാനം- Rs :500000/-


    AL 272689


    മൂന്നാം സമ്മാനം-Rs :100000/-



    AA 729080

    AB 454369

    AC 926202

    AD 863883

    AE 421432

    AF 342277

    AG 539008

    AH 233990

    AJ 835384

    AH 534033

    AL 702432

    AM 581534



    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം


    നാലാം സമ്മാനം-Rs :5000/-


    0178  0553  2015  2367  3244  3673  5998  6064  6731  7492  7915  8045  8109  8295  8570  9145  9715  9817


    അഞ്ചാം സമ്മാനം-Rs :2000/-


    2708  2827  3812  6452  7243  7887  8728


    ആറാം സമ്മാനം-Rs :1000/-


    0370  0376  1447  1734  1751  2054  2362  2723  3345  3789  5008  5110  5387  5428  5538  5661  6072  6623  6817  7284  7543  7778  9095  9338  9707  9924


    ഏഴാം സമ്മാനം-Rs :500/-


    0018  0158  0454  0485  0690  0800  0802  0811  0897  0932  0952  1076  1118  1166  1318  1410  1786  1839  2033  2064  2460  2711  2727  2992  3163  3164  3234  3384  3575  3737  3909  4022  4178  4339  4359  4435  4896  5080  5081  5317  5319  5401  5598  5700  5960  6008  6265  6282  6364  6431  6618  7437  7686  7721  7822  7923  7979  8043  8254  8354  8485  8621  8742  8801  8830  8876  9046  9107  9318  9332  9420  9912


    എട്ടാം സമ്മാനം-Rs :100/-


    0015  0041  0069  0152  0160  0161  0224  0298  0312  0417  0426  1066  1178  1334  1341  1401  1438  1613  1774  1781  1829  1904  1906  2065  2209  2226  2294  2305  2309  2350  2382  2392  2433  2440  2563  2658  2709  2736  2846  2859  2917  3166  3222  3326  3339  3355  3363  3466  3740  3938  3951  4087  4196  4233  4325  4551  4599  4733  4786  4866  4882  4942  4970  5101  5242  5395  5557  5573  5864  5928  6054  6061  6076  6080  6086  6188  6321  6342  6458  6489  6504  6593  6633  6663  6734  6772  6879  6976  7121  7138  7242  7262  7521  7636  7638  7795  7953  8069  8198  8203  8237  8256  8275  8356  8420  8424  8431  8623  8647  8670  8851  8952  8991  9059  9152  9392  9519  9535  9557  9854  9857  9874  9950


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.


    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.


    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്

    Published by:Arun krishna
    First published: