• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Fifty Fifty FF-38 ആ കോടിപതി ആര്? ഫിഫ്റ്റി-ഫിഫ്റ്റി FF-38 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today: Fifty Fifty FF-38 ആ കോടിപതി ആര്? ഫിഫ്റ്റി-ഫിഫ്റ്റി FF-38 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 22.02.2023: ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-38 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FO 507642 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FY 537039 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്നലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ഒന്നാം സമ്മാനം (1 കോടി)

    FO 507642 (KAYAMKULAM)
    Agent Name: KAVITHA THAMPI
    Agency No.: A 5518
    സമാശ്വാസ സമ്മാനം – 8,000 രൂപ
    FN 507642
    FP 507642
    FR 507642
    FS 507642
    FT 507642
    FU 507642
    FV 507642
    FW 507642
    FX 507642
    FY 507642
    FZ 507642
    രണ്ടാം സമ്മാനം (10 ലക്ഷം)
    FY 537039 (KANHANGAD)
    Agent Name: SANTHOSH N V
    Agency No.: S 494
    മൂന്നാം സമ്മാനം (5,000 രൂപ)
    0122  0582  1351  2810  3057  3067  3127  3152  3317  4520  4755  5091  5371  6017  6063  6823  6872  6917  6921  6991  8308  8746  9477
    നാലാം സമ്മാനം (2,000 രൂപ)
    0847  2229  2564  5108  5181  5572  5622  6202  6815  6954  7393  8395
    അഞ്ചാം സമ്മാനം (1,000 രൂപ)
    0766  0866  1242  1561  2518  3190  3323  3474  3707  3742  4459  4907  5287  5316  5971  6853  7011  8529  8530  8743  8831  9647  9843  9935
    ആറാം സമ്മാനം (500 രൂപ)
    0061  0062  0262  0291  0329  0483  0533  0601  0646  0813  1011  1044  1103  1210  1359  1390  1427  1724  1806  1844  1872  2034  2152  2183  2260  2316  2317  2406  2469  2548  2691  2758  2790  2886  3409  3417  3684  3722  3778  3876  3898  4153  4173  4236  4326  4343  4416  4706  4832  4943  5071  5111  5229  5285  5423  5903  6075  6102  6154  6363  6386  6388  6433  6473  6560  6647  6651  6696  6812  6829  7126  7159  7312  7502  7526  7535  7583  7633  7683  7721  7765  7840  7911  8041  8207  8208  8477  8676  8682  8733  8810  8814  8866  9098  9782  9819
    ഏഴാം സമ്മാനം (100 രൂപ)
    0354  0383  0412  0496  0516  0517  0628  0700  0802  0811  0822  0828  0962  1169  1447  1593  1669  1905  2050  2067  2075  2110  2234  2280  2396  2435  2447  2569  2605  2627  2756  2776  2781  2785  2820  3088  3176  3403  3496  3690  3939  3940  3981  4040  4160  4169  4190  4285  4358  4611  4713  4766  4843  5026  5049  5052  5055  5177  5282  5336  5354  5457  5537  5600  5702  6106  6139  6145  6230  6273  6410  6516  6576  6588  6691  6763  6835  6869  6898  6942  7046  7081  7135  7213  7327  7396  7404  7423  7448  7520  7527  7628  7689  7701  7768  7799  7817  7856  7932  7984  7991  8022  8028  8131  8164  8463  8500  8515  8614  8800  8807  8828  8988  9007  9023  9077  9078  9101  9151  9169  9303  9475  9530  9807  9857  9896

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

    Published by:Arun krishna
    First published: