• HOME
 • »
 • NEWS
 • »
 • money
 • »
 • Kerala Lottery Result | അക്ഷയ എകെ 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result | അക്ഷയ എകെ 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result 22.01.2023: 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

 • Share this:

  തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 584 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AZ 220378  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AT 686523 എന്ന നമ്പരിനാണ് ലഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

  40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

  ALSO READ-ലോട്ടറി ‘ജയ ജയ ജയ ജയ’ ; തിരുവനന്തപുരം സ്വദേശിനിയെ ഭാഗ്യം തുണച്ചത് 5 തവണ

  5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

  ഒന്നാം സമ്മാനം Rs :7000000/-

  AZ 220378 (THIRUVANANTHAPURAM)
  Agent Name: K NARAYANAN
  Agency No.: T 3502
  സമാശ്വാസ സമ്മാനം- Rs 8000/-
  AN 220378  AO 220378
  AP 220378  AR 220378
  AS 220378  AT 220378
  AU 220378  AV 220378
  AW 220378  AX 220378  AY 220378
  രണ്ടാം സമ്മാനം- Rs :500000/-
  AT 686523 (CHERTHALA)
  Agent Name: DEVANANDA BHATT
  Agency No.: A 3160
  മൂന്നാം സമ്മാനം-Rs :100000/-

  AN 912216

  AO 824702

  AP 153081

  AR 639911

  AS 809411

  AT 601788

  AU 328883

  AV 843062

  AW 812001

  AX 692053

  AY 680474

  AZ 397708

  താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

  നാലാം സമ്മാനം-Rs :5000/-

  1310  1481  1704  1930  2319  4051  4587  4993  5343  5705  6072  6241  6406  8735  9145  9533  9702  9824

  അഞ്ചാം സമ്മാനം-Rs :2000/-

  0807  3441  3935  4899  5969  8949  9695

  ആറാം സമ്മാനം-Rs :1000/-

  0214  0854  0942  1655  1656  1868  2256  2494  2604  2987  2997  3675  3857  4238  4242  6594  6797  7163  7571  7726  8050  8296  8307  8955  9781  9832

  ഏഴാം സമ്മാനം-Rs :500/-

  0107  0659  0835  1191  1307  1368  1483  1485  1567  1740  1783  1844  1903  1936  1968  2115  2158  2458  2460  2505  2846  3028  3035  3356  3499  3875  3983  4106  4224  4230  4272  4395  4398  4705  4761  4769  4895  4989  5069  5218  5398  5413  6054  6221  6267  6383  6432  6489  6556  6791  6816  6876  7175  7283  7418  7471  7488  7522  7552  7777  7821  8017  8027  8143  8546  8728  8857  9081  9377  9428  9458  9769

  എട്ടാം സമ്മാനം-Rs :100/-

  8941  0695  8667  8994  1707  7128  5012  9114  0820  8555  4013  5966  7880  9342  3264  2265  8948  8248  7924  5709  9890  1785  1674  6210  6729  8319  0770  7243  3635  6824  1150  8234  4192  6740  5099  5952  3922  7936  7596  2812  5084  3007  0478  7221  5362  1189  6224  5326  2652  1938  0520  8201  8787  1854  1339  1498  2358  7911  5221  8960  5318  3569  5262  4782  6581  9892  3949  9864  4187  9547  7856  1694  4914  3632  4812  3676  7018  6518  5149  4504  8132  7996  3193  2749  2177  7539  4829  2189  6571  1676  7226  1090  0091  3600  1913  2365  5912  2894  0688  3985  0230  1319  9315  7446  1201  1179  3343  7229  4835  0303  8102  8872  3000  9227  7826  2765  5064  1812  4776  3921  0476  0450

  Published by:Arun krishna
  First published: