• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today| കാരുണ്യ KR 572 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today| കാരുണ്യ KR 572 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today 22.10.2021:എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR- 572 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KM 174632 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KG 824443 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read-KSFE ഭദ്രതാ സ്മാർട്ട് ചിട്ടി നറുക്കെടുപ്പ്: 18 ലക്ഷം രൂപയുടെ ഇലക്ട്രിക് കാർ കൊച്ചി കാക്കനാട് സ്വദേശിക്ക്

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]
KM 174632

സമാശ്വാസ സമ്മാനം (8000)
KA 174632 KB 174632 KC 174632 KD 174632 KE 174632 KF 174632 KG 174632 KH 174632 KJ 174632 KK 174632 KL 174632

രണ്ടാം സമ്മാനം [5 ലക്ഷം]
KG 824443

മൂന്നാം സമ്മാനം [1 ലക്ഷം]
1) KA 401799
2) KB 898854
3) KC 310647
4) KD 164541
5) KE 786301
6) KF 510648
7) KG 533054
8) KH 564764
9) KJ 246289
10) KK 650711
11) KL 548442
12) KM 736327

നാലാം സമ്മാനം [ 5,000/- ]
0785 1453 2014 2514 3888 4283 4503 4574 5173 5392 5843 6118 6184 7384 7409 7886 9343 9590

അഞ്ചാം സമ്മാനം [2,000/-]
0573 1313 2780 3710 5216 6302 6379 7281 9648 9862

ആറാം സമ്മാനം [1,000/-]
0017 0820 0913 1040 1750 1790 2155 2457 2461 4264 5762 6044 8600 9917

ഏഴാം സമ്മാനം [500/- ]
0172 0391 0444 0562 0735 0975 1361 1574 1609 1865 1880 1904 2035 2087 2238 2299 2347 2396 2492 2534 2745 3047 3143 3170 3208 3305 3477 3486 3487 3554 3655 3658 3827 3860 3866 3917 4074 4348 4403 4459 4475 4576 4727 4872 4929 4951 4955 4965 5130 5143 5310 5328 5462 5518 5601 5612 6339 6388 6611 6705 6806 7109 7207 7238 7695 7731 7750 7851 7881 8033 8254 8804 8835 8895 8915 9116 9526 9897 9900 9950

എട്ടാം സമ്മാനം [100/- ]
0088 0138 0235 0392 0421 0483 0519 0555 0631 0655 0783 0987 1017 1038 1059 1160 1390 1504 1542 1589 1989 2140 2267 2269 2374 2509 2621 2660 2708 2892 2980 2986 3025 3079 3165 3198 3343 3414 3539 3558 3777 3781 3842 3845 3859 3958 4008 4042 4066 4112 4345 4354 4447 4573 4630 4671 4675 4763 4825 4928 4976 5053 5244 5250 5271 5278 5314 5776 5786 5825 5936 6082 6145 6463 6761 6861 7247 7436 7761 7797 7883 7934 7963 8035 8199 8227 8380 8500 8569 8685 8698 8709 8825 8924 8975 9157 9159 9162 9201 9236 9328 9431 9433 9557 9818 9830

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Jayesh Krishnan
First published: