• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result: Karunya Plus KN 438 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result: Karunya Plus KN 438 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today 22.9.2022: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും

കാരുണ്യ പ്ലസ് ലോട്ടറിഫലം

കാരുണ്യ പ്ലസ് ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 438  (Karunya Plus KN-438) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PB 768444 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PE 102572 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PB 768444

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PA 768444 PC 768444
    PD 768444 PE 768444
    PF 768444 PG 768444
    PH 768444 PJ 768444
    PK 768444 PL 768444 PM 768444

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PE 102572

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)


    PA 824342
    PB 919544
    PC 755461
    PD 758735
    PE 366207
    PF 759269
    PG 425228
    PH 395436
    PJ 727571
    PK 233480
    PL 104203
    PM 385216

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    1947 1963 3206 3221 3636 3917 4213 4516 4739 4790 5351 5667 5929 7498 7906 8564 9283 9657

    അഞ്ചാം സമ്മാനം (1,000/- )

    0019 0020 0287 0883 0956 1201 1529 1655 1760 2172 2827 3047 3136 3168 3347 3370 3573 3811 3938 5302 5506 5520 5938 6329 6452 6583 6644 6707 6958 7392 7783 8899 9358 9903

    ആറാം സമ്മാനം (500/-)

    0021 0200 0268 0437 0690 0723 0824 0827 0829 1098 1156 1301 1509 1756 1955 2039 2345 2388 2448 2517 2599 2621 2842 3310 3386 3408 3469 3477 3510 4150 4537 4575 4610 4737 5011 5118 5606 5678 5923 6014 6126 6255 6392 6438 6542 6548 6555 6602 6633 6732 6762 6839 6935 7002 7052 7116 7135 7140 7202 7333 7369 7416 7429 7456 7458 7784 7868 7883 7951 8065 8110 8342 8740 8788 8820 8942 9268 9403 9771 9846

    ഏഴാം സമ്മാനം- (100/-)

    0070 0172 0284 0394 0475 0533 0563 0629 0873 1010 1051 1112 1379 1459 1537 1654 1728 1749 1934 1939 1957 2018 2030 2081 2139 2189 2297 2314 2394 2413 2520 2618 2665 2771 2896 3034 3046 3048 3123 3142 3358 3481 3491 3513 3536 3550 3789 3819 3878 3934 4042 4067 4107 4209 4224 4234 4303 4330 4555 4763 4853 5121 5189 5203 5261 5319 5438 5458 5468 5492 5564 5633 5768 5776 5777 5823 5859 5910 5950 6055 6068 6098 6134 6191 6275 6460 6508 6523 6722 6734 6737 6788 6946 7159 7206 7410 7470 7517 7582 7588 7731 7762 7825 7846 7849 7879 7934 8026 8028 8135 8143 8373 8461 8491 8575 8597 9022 9243 9422 9606 9625 9668 9723 9822 9878 9915




    Also Read- Kerala Lottery Result Today: Akshaya AK 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?


    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    Also Read- Kerala Lottery Result Today: Sthree Sakthi SS-331 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Onam Bumper|25 കോടിയിൽ ബാങ്കിലെത്തുക 15.75 കോടി; പക്ഷേ സമ്മാനാർഹന് 12.88 കോടി മാത്രം; കണക്കുകൾ ഇങ്ങനെ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Results: വിന്‍ വിന്‍ W 685 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: