• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Karunya Plus KN-458 കാരുണ്യ പ്ലസ് കെഎന്‍ 458 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Karunya Plus KN-458 കാരുണ്യ പ്ലസ് കെഎന്‍ 458 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result 23.02.2023: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 458 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PC 679755 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PE 441110 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PC 679755 (ADIMALY)
    Agent Name:  BENNY M K
    Agency No.: Y 2820
    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PA 679755
    PB 679755
    PD 679755
    PE 679755
    PF 679755
    PG 679755
    PH 679755
    PJ 679755
    PK 679755
    PL 679755
    PM 679755
    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PE 441110 (KASARAGOD)
    Agent Name:  A MADHUSOODHANAN NAMBIAR
    Agency No.: S 4
    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    PA 658454
    PB 648404
    PC 524055
    PD 448747
    PE 140706
    PF 108056
    PG 278406
    PH 626806
    PJ 379781
    PK 490462
    PL 455641
    PM 601751
    നാലാം സമ്മാനം (5,000/-)
    0721  0911  1538  1845  2355  2433  3075  3795  5000  5105  5716  5937  6621  6863  7502  7578  8039  8594
    അഞ്ചാം സമ്മാനം (1,000/- )
    1046  1190  1356  1430  2201  2569  2673  3493  3519  3604  3725  3951  4174  4179  5383  5717  5931  6077  6682  6722  6860  6866  6993  7010  7117  7593  8031  8117  8247  8811  8901  9682  9723  9819
    ആറാം  സമ്മാനം (500/- )
    0019  0152  0171  0229  0456  0627  0667  0706  0810  1609  1638  1690  1734  1752  1859  1895  1908  2176  2218  2344  2486  2851  2993  3002  3009  3040  3044  3243  3394  3423  3695  3807  3842  3843  3971  4018  4057  4254  4419  4664  4863  5208  5220  5282  5390  5505  5859  5981  6052  6209  6376  6378  6531  6592  6674  6770  7015  7173  7212  7286  7299  7413  7610  7668  8235  8560  8569  8775  8813  8931  8998  9182  9353  9394  9748  9827  9851  9917  9945  9947
    ഏഴാം സമ്മാനം (100/-)
    0039  0050  0201  0209  0288  0574  0848  0850  0916  1076  1223  1240  1272  1419  1539  1646  1661  1732  1802  1840  1866  1929  1999  2034  2042  2049  2054  2055  2072  2125  2168  2181  2206  2236  2275  2287  2353  2444  2446  2455  2527  2557  2759  2886  2919  2953  3085  3095  3096  3120  3224  3373  3401  3545  3754  3811  4283  4332  4340  4403  4689  4812  4906  5002  5168  5210  5468  5476  6002  6083  6183  6216  6296  6352  6389  6505  6510  6580  6623  6698  6952  6970  7055  7090  7107  7177  7230  7266  7454  7547  7566  7683  7752  7805  7845  7882  7969  7996  8023  8028  8029  8045  8122  8210  8246  8367  8370  8393  8559  8590  8639  8785  9001  9048  9143  9152  9158  9364  9436  9483  9546  9590  9603  9785  9881  9937

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Arun krishna
    First published: