• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF-21 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF-21 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

ലോട്ടറി

ലോട്ടറി

  • Share this:
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-19 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FG 148132 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FA 224824 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി)
FG 148132

സമാശ്വാസ സമ്മാനം – 8,000 രൂപ
FA 148132 FB 148132 FC 148132 FD 148132 FE 148132 FF 148132 FH 148132 FJ 148132 FK 148132 FL 148132 FM 148132

രണ്ടാം സമ്മാനം (10 ലക്ഷം)
FA 224824

മൂന്നാം സമ്മാനം (5,000 രൂപ)
0437 0481 0799 1134 1548 3225 3308 3349 3564 3739 4500 4702 4726 5924 7714 7894 8153 8248 8394 8523 9027 9349

നാലാം സമ്മാനം (2,000 രൂപ)
0866 3045 4656 5050 5235 5654 5826 6553 7976 7999 8047 9004

അഞ്ചാം സമ്മാനം (1,000 രൂപ)
1250 1304 1525 2532 2827 2925 3006 3270 3592 3979 4384 4696 5222 5487 6048 6082 6302 7000 7290 7351 7444 8216 9646 9936

ആറാം സമ്മാനം (500 രൂപ)
0121 0262 0485 0488 0663 0804 0939 1032 1352 1375 1382 1418 1520 1587 1944 1950 2054 2395 2404 2413 2523 2637 2641 2873 2947 3057 3102 3159 3227 3323 3335 3340 3398 3547 3568 4010 4151 4417 4749 4852 4922 5127 5188 5225 5242 5275 5282 5355 5402 5448 5504 5584 5644 5683 5987 6018 6026 6165 6428 6495 6654 6891 6918 7140 7164 7166 7171 7183 7368 7496 7498 7516 7756 7818 7917 8000 8018 8063 8075 8076 8213 8281 8381 8399 8542 8654 8849 8879 8896 9006 9104 9398 9515 9690 9736 9969

ഏഴാം സമ്മാനം (100 രൂപ)
0088 0097 0175 0182 0220 0317 0370 0414 0627 0739 0854 0878 0964 0978 0991 1077 1133 1199 1276 1287 1459 1544 1553 1569 1649 1778 1865 1942 2038 2222 2321 2363 2403 2634 2744 2828 2939 3010 3117 3168 3177 3185 3213 3279 3299 3336 3372 3373 3387 3426 3525 3864 3947 3961 4062 4107 4118 4200 4241 4249 4261 4352 4509 4638 4719 4919 4943 5062 5119 5198 5215 5296 5305 5357 5554 5673 5753 5953 6063 6080 6110 6288 6342 6343 6346 6374 6541 6616 6685 6781 6879 7015 7127 7179 7189 7322 7403 7419 7518 7525 7558 7623 7656 7673 7719 7934 8199 8237 8685 8765 8929 8979 9035 9126 9333 9364 9537 9539 9616 9676 9758 9809 9815 9877 9953 9977

കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി- ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി. നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു.

വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്. പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.
Published by:Jayesh Krishnan
First published: