• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Sthree Sakthi SS-349 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Sthree Sakthi SS-349 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-349 (Sthree Sakthi SS-349) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SK 216469 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SG 635091  എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്. ഞായറാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറിയും പുറത്തിറക്കി.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SK 216469 (KOTTAYAM)
    Agent Name: SELVAN C
    Agency No: K 8459

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 216469 SB 216469
    SC 216469 SD 216469
    SE 216469 SF 216469
    SG 216469 SH 216469
    SJ 216469 SL 216469 SM 216469

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SG 635091 (KASARAGOD)
    Agent Name: ARJJUN P
    Agency No: S 1035

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

    മൂന്നാം സമ്മാനം (5,000/-)

    1503 2537 2819 3353 4399 4457 4736 4916 5005 5202 5537 6270 7517 7579 8082 9084 9212 9937

    നാലാം സമ്മാനം (2,000/-)

    0220 0310 0336 1089 3946 7453 7644 7843 7864 8420

    അഞ്ചാം സമ്മാനം (1,000/-)

    0453 1073 1985 2847 3216 3890 4274 4455 4762 5466 6398 7567 7893 8367 8417 8612 8755 8781 9055 9415

    ആറാം സമ്മാനം (500/-)

    0064 0251 0321 0545 0590 0822 1023 1310 1392 1483 1541 1861 1941 1978 2138 2793 2800 2876 3169 3175 3296 3327 3368 3384 3476 3539 3556 4013 4180 4226 4530 4836 4863 5727 5772 5854 5895 6459 6815 6987 7112 7548 8150 8191 8269 8294 8389 8594 9286 9302 9602 9613

    ഏഴാം സമ്മാനം (200/-)

    0433 0918 0973 1062 1485 1534 1579 1802 1862 2192 2258 2726 3164 3365 3713 3950 4773 4826 5123 5643 5647 5654 5687 5917 6260 6757 6905 7214 7292 7323 7375 7552 7865 7971 8010 8550 8592 8740 9129 9409 9427 9566 9574 9665 9997

    എട്ടാം സമ്മാനം (100/-)

    0074 0270 0273 0347 0571 0584 0796 0803 0931 0950 1085 1232 1761 1881 1942 1970 2000 2129 2183 2217 2243 2244 2297 2348 2462 2503 2593 2597 2636 2737 2770 2909 2917 2958 3012 3253 3284 3329 3335 3431 3460 3467 3485 3562 3745 3772 3940 4126 4192 4264 4273 4316 4320 4321 4752 4780 4788 4802 4848 4873 4883 4891 4898 4902 4904 5048 5083 5142 5240 5316 5354 5500 5505 5592 5677 5764 5858 5913 6036 6175 6288 6403 6655 6723 6730 6841 6903 6965 7006 7027 7074 7258 7496 7497 7615 7666 7721 7768 7928 7969 7970 8113 8117 8206 8215 8221 8252 8410 8446 8475 8721 8816 8839 9008 9089 9169 9204 9417 9451 9459 9674 9734 9756 9870 9893 9977

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Win Win W 703 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result | അക്ഷയ എകെ 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

    Published by:Rajesh V
    First published: