• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | സ്ത്രീശക്തി SS-336 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result | സ്ത്രീശക്തി SS-336 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today 25.10.2021: എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-336  ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SV 954329 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SP 462220 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

Also Read-ISRO | വൺ വെബുമായി ചേർന്ന് 72 ഉപഗ്രഹങ്ങളുടെ വിക്ഷേപണം: ഇന്ത്യയ്ക്ക് ലഭിക്കുന്നത് 1000 കോടി


 സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
SV 954329

സമാശ്വാസ സമ്മാനം (8000 രൂപ)
SN 954329 SO 954329 SP 954329 SR 954329 SS 954329 ST 954329 SU 954329 SW 954329 SX 954329 SY 954329 SZ 954329

രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
SP 462220




താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്

മൂന്നാം സമ്മാനം (5,000/-)
1133 1212 2418 2478 2693 3343 3456 4071 4323 5289 5583 5848 7344 7558 7868 8338 9265 9519




നാലാം സമ്മാനം (2,000/-)
1480 2283 2695 2934 6690 8162 8621 9040 9390 9658

അഞ്ചാം സമ്മാനം (1,000/-)
0089 0232 0855 1019 1983 2322 2436 2836 2907 3438 4021 4353 5909 6218 6455 6525 8426 8660 8827 8909

ആറാം സമ്മാനം (500/-)
0113 0604 0834 1065 1106 1146 1158 1355 1433 1828 1853 2126 2264 2314 2632 2691 2929 3283 3497 3656 3855 4009 4151 4528 5105 5284 5508 5877 5908 5924 6285 7068 7281 7325 7387 7458 7549 7673 7710 7919 8254 8286 8432 8562 8959 9130 9164 9166 9847 9863 9880 9992

ഏഴാം സമ്മാനം  (200/-)
0402 0561 0871 1100 1769 2241 2252 2393 2637 3346 3507 3513 3519 3655 3715 4077 4262 4398 4422 4595 4699 4836 4946 4980 5021 5366 6519 6646 6721 6922 7085 7126 7220 7808 8232 8325 8559 8582 8583 8793 9122 9148 9242 9581 9604

എട്ടാം സമ്മാനം (100/-)
0041 0175 0180 0183 0191 0366 0427 0560 0624 0818 0927 0944 0990 0991 1030 1048 1169 1182 1202 1349 1408 1650 1655 1818 1825 1904 2025 2097 2105 2210 2235 2367 2397 2440 2601 2635 2656 2757 2773 2782 2810 2821 2914 2924 3081 3143 3177 3268 3304 3363 3458 3550 3552 3554 3614 3617 3666 3778 3841 3932 4031 4145 4185 4256 4270 4288 4361 4379 4782 4839 4878 4883 4894 5032 5132 5167 5348 5471 5512 5522 5636 5672 5878 5980 6272 6358 6363 6517 6611 6618 6629 6825 7031 7057 7092 7154 7162 7213 7254 7532 7750 7759 7826 8032 8217 8328 8405 8534 8589 8594 8707 8855 8881 9129 9170 9227 9229 9232 9496 9572 9616 9630 9686 9764 9829 9858


ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.


സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
Published by:Jayesh Krishnan
First published: