• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 443 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results Today: കാരുണ്യ പ്ലസ് കെഎന്‍ 443 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Today Kerala Lottery Result 27.10.2021: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 443  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PW 970679 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PZ 425936 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
    PW 970679


    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PN 970679 PO 970679 PP 970679 PR 970679 PS 970679 PT 970679 PU 970679 PV 970679 PX 970679 PY 970679 PZ 970679


    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PZ 425936


    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    PN 280548
    PO 593033
    PP 799589
    PR 887432
    PS 621893
    PT 264833
    PU 791429
    PV 269730
    PW 253264
    PX 149715
    PY 478899
    PV 269730
    PW 253264
    PX 149715
    PY 478899
    PZ 549529


    നാലാം സമ്മാനം (5,000/-)
    2204 2207 2283 2522 2600 2794 3046 3611 3889 4767 6118 7535 8188 8362 8739 9776 9839 9963

    അഞ്ചാം സമ്മാനം (1,000/- )
    0525 0876 1146 1569 2215 2418 2484 2497 2725 2813 3687 3731 3915 4059 4072 4182 4245 4640 4746 5540 6122 7026 7366 7496 7599 7819 8039 8092 8415 8485 8829 8847 9379 9929

    ആറാം സമ്മാനം (500/-)
    0017 0022 0042 0053 0183 0190 0349 0396 0566 0575 0638 0682 0984 1247 1300 1304 1448 1461 1519 1524 1821 2000 2232 2296 2427 2539 2880 3048 3058 3075 3118 3167 3360 3374 3420 3483 3638 3887 4241 4375 4489 4565 4643 4691 4885 4891 5668 5905 6016 6206 6285 6348 6398 6423 6610 6616 6719 6736 6929 6963 7208 7352 7460 7486 7557 7732 7971 8133 8475 8572 8728 8984 9181 9322 9767 9851 9863 9878 9882 9886

    ഏഴാം സമ്മാനം- (100/-)
    0225 0238 0247 0329 0337 0340 0397 0473 0536 0548 0559 0623 0633 0871 1002 1053 1189 1497 1626 1639 1856 1892 1995 2009 2083 2090 2285 2287 2364 2512 2601 2609 2878 2950 2967 3098 3106 3147 3158 3210 3220 3249 3308 3425 3555 3618 3701 3707 3765 3845 3867 3932 3967 4165 4278 4322 4418 4609 4615 4617 4659 4790 4857 4871 4904 4913 4944 5034 5281 5509 5718 5883 5927 6078 6106 6126 6133 6137 6174 6271 6286 6373 6387 6400 6404 6520 6666 6697 6830 6919 6986 7018 7122 7240 7244 7291 7549 7622 7632 7916 7929 8024 8237 8280 8335 8448 8471 8548 8598 8623 8636 8850 9013 9070 9118 9283 9362 9386 9431 9458 9505 9713 9839 9965


    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Jayesh Krishnan
    First published: