HOME /NEWS /Money / Kerala Lottery Result Today: Win Win W 713 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win Win W 713 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) വിൻ വിൻ W 713 (Win Win W 713) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 75 ലക്ഷം രൂപ WW 149590 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WU 490213 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WW 149590 (KOTTAYAM)

    Agent Name: K M SURESH KUMAR
    Agency No.: K 3311

    സമാശ്വാസ സമ്മാനം (8,000/-)

    WN 149590 WO 149590 WP 149590 WR 149590 WS 149590 WT 149590 WU 149590 WV 149590 WX 149590 WY 149590 WZ 149590

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WU 490213 (ADOOR) Agent Name: RADHAKRISHNA PILLAI Agency No.: H 2484

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 405567 WO 788115 WP 243223 WR 694023 WS 658584 WT 828050 WU 812217 WV 420945 WW 245778 WX 129169 WY 752122 WZ 745801

    നാലാം സമ്മാനം (5,000/-)

    0755 1369 2678 4400 5032 5219 5664 6018 6350 6727 6939 6982 7216 7950 8353 8466 8572 9080

    അഞ്ചാം സമ്മാനം (2,000/-)

    0742 1090 2895 3411 3539 7194 7389 8523 8671 9409

    ആറാം സമ്മാനം (1,000/-)

    0214 1044 2395 2425 4813 5057 5098 6808 6967 7220 7610 7996 8456 9229

    ഏഴാം സമ്മാനം (500/-)

    0050 0184 0292 0560 0577 0827 1030 1387 1490 1882 2041 2165 2184 2205 2290 2583 2665 2728 2755 2799 2835 3273 3352 3590 3723 3805 3885 3990 4034 4183 4540 4690 4827 4852 5008 5171 5439 5473 5510 5715 6096 6245 6384 6446 6454 6488 6509 6524 6701 6793 6890 7016 7130 7328 7378 7422 7471 7555 7711 7783 7846 7900 8000 8069 8142 8154 8156 8169 8237 8278 8438 8519 8578 8690 9053 9177 9237 9305 9316 9616 9863 9951

    എട്ടാം സമ്മാനം (100/-)

    0004 0097 0154 0196 0257 0416 0437 0443 0637 0694 0718 0738 0846 0982 1024 1121 1130 1274 1300 1339 1435 1523 1549 1565 1776 1849 2005 2082 2159 2277 2524 2694 2710 2804 2906 2958 2983 3214 3357 3510 3524 3553 3568 3617 3663 3710 3779 3821 3871 4023 4202 4216 4269 4350 4421 4492 4523 4541 4783 4837 4868 4902 4931 4965 5071 5209 5216 5333 5424 5576 5601 5699 5710 5717 5778 5813 5884 5976 6190 6285 6305 6380 6503 6617 6697 6751 6814 6985 7141 7197 7249 7285 7369 7373 7447 7617 7722 7926 7945 7993 8020 8041 8067 8367 8421 8434 8509 8530 8862 9065 9086 9116 9166 9243 9250 9362 9446 9486 9504 9554 9705 9862 9929 9946 9966 9993

    Also Read- Kerala Lottery Result Today: Akshaya AK-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    First published:

    Tags: Kerala Lottery, Kerala Lottery Result, Win Win Lottery result