• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 26 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 26 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Today Kerala Lottery Result 30.11.2022 : ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF26 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FZ 293698 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FZ 535926 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം.

    വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    ഒന്നാം സമ്മാനം (1 കോടി)
    FZ 293698

    സമാശ്വാസ സമ്മാനം – 8,000 രൂപ
    FN 293698 FO 293698 FP 293698 FR 293698 FS 293698 FT 293698 FU 293698 FV 293698 FW 293698 FX 293698 FY 293698

    രണ്ടാം സമ്മാനം (10 ലക്ഷം)
    FZ 535926

    മൂന്നാം സമ്മാനം (5,000 രൂപ)
    0358 0792 1255 1446 2275 2414 2452 2578 2906 3174 3267 3338 3572 3686 4806 5080 5972 6704 7595 8382 9259 9709 9849

    നാലാം സമ്മാനം (2,000 രൂപ)
    1561 2061 2069 2098 2804 4167 4564 5483 5628 5635 9375 9519

    അഞ്ചാം സമ്മാനം (1,000 രൂപ)
    0066 0431 1400 2501 2710 2750 4062 4826 5217 5826 6752 7189 7441 7570 7726 7739 7873 8225 8252 8681 8928 8933 9248 9330

    ആറാം സമ്മാനം (500 രൂപ)
    0081 0090 0284 0367 0425 0516 0834 1049 1172 1183 1201 1314 1320 1365 1463 1552 1601 2180 2397 2584 2679 2819 2821 2831 2920 3021 3082 3158 3182 3220 3320 3422 3459 3493 3617 3653 3756 3863 3881 3894 3944 3989 4104 4121 4183 4213 4368 4394 4406 4640 4859 4868 4991 5004 5108 5148 5194 5202 5210 5263 5844 5845 6052 6306 6618 6628 6637 6690 6692 6888 6907 7006 7012 7055 7056 7285 7319 7339 7538 7835 7953 8010 8384 8428 8525 8626 8718 8814 8841 9016 9068 9144 9161 9246 9571 9938

    ഏഴാം സമ്മാനം (100 രൂപ)
    0023 0054 0155 0336 0365 0473 0520 0606 0615 0819 0822 0839 0899 0922 0928 1025 1058 1156 1173 1437 1462 1484 1651 1723 2018 2053 2325 2329 2437 2478 2491 2526 2895 2907 2975 3127 3138 3142 3217 3274 3290 3417 3424 3580 3797 3924 3935 3941 4107 4166 4378 4426 4521 4534 4603 4757 4775 4787 4927 5015 5092 5256 5341 5368 5576 5790 5815 5853 5873 6081 6164 6186 6338 6392 6420 6427 6511 6512 6525 6573 6630 6912 6938 6939 7034 7070 7107 7111 7176 7229 7328 7495 7528 7552 7569 7627 7712 7853 7862 7921 8035 8036 8132 8242 8312 8324 8326 8367 8569 8603 8669 8702 8869 8879 9043 9127 9170 9265 9284 9321 9370 9374 9578 9732 9921 9950

    നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

    പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.

    Published by:Jayesh Krishnan
    First published: