HOME /NEWS /Money / Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF-22 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result| ഫിഫ്റ്റി-ഫിഫ്റ്റി FF-22 ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

kerala lottery result 30.10.2022 എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala lottery result 30.10.2022 എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

kerala lottery result 30.10.2022 എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-22 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FR 106139 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FX 580461 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

    ഒന്നാം സമ്മാനം (1 കോടി)

    FR 106139

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FN 106139  FO 106139

    FP 106139  FS 106139

    FT 106139  FU 106139

    FV 106139  FW 106139

    FX 106139  FY 106139  FZ 106139

    രണ്ടാം സമ്മാനം (10 ലക്ഷം)

    FX 580461

    മൂന്നാം സമ്മാനം (5,000 രൂപ)

    0423  1867  2479  2728  2808  3094  3287  3476  3830  3924  4411  4478  4936  5867  6907  6925  7263  7631  8046  8091  9043  9446  9449

    നാലാം സമ്മാനം (2,000 രൂപ)

    0354  0686  0734  3293  3316  5092  5518  6043  6612  8400  8832  8978\

    അഞ്ചാം സമ്മാനം (1,000 രൂപ)

    0525  0581  0707  0764  1270  1458  2514  2703  3604  3689  3839  3910  4384  4707  5497  5942  6185  6267  6992  7664  7949  8553  8902  8970

    ആറാം സമ്മാനം (500 രൂപ)

    0002  0021  0443  0463  0722  0792  0889  0969  1102  1103  1236  1365  1500  1562  1629  1749  1765  2027  2058  2155  2255  2575  2582  2646  2668  2801  2905  3133  3142  3255  3299  3339  3460  3481  3494  3686  3698  3730  4039  4071  4073  4082  4169  4181  4319  4672  4748  4803  4861  4893  4968  5033  5374  5549  5805  5852  5861  5870  5973  6022  6032  6143  6145  6260  6378  6427  6449  6467  6592  6711  6786  6892  7007  7248  7511  7621  7735  7873  7960  8116  8131  8166  8310  8472  8666  8726  8827  8870  9111  9468  9514  9633  9781  9853  9946  9984

    ഏഴാം സമ്മാനം (100 രൂപ)

    7404  6693  1213  5766  1745  4876  1387  3526  6812  2131  8892  5738  5301  3202  8526  9681  4305  3557  5328  9653  0673  6136  1163  3931  8335  4749  8035  9100  8416  6900  2624  7176  7809  4860  9353  1093  9026  8121  2267  0904  8195  0676  4787  5809  9117  3497  4442  1019  1032  3351  9297  5239  3343  2208  5960  7318  6215  3043  1179  3541  2259  0167  4199  4518  8454  9885  3983  8066  5247  8708  2960  5595  1998  8341  3330  4840  0394  5132  2621  3395  8700  4398  0683  5363  4434  8589  9134  2471  4634  8757  2060  4917  0848  9475  7499  1484  3866  8511  4462  0818  5969  0301  2121  7329  1904  9115  0786  0458  7785  2662  0538  6702  2705  9080  7825  8822  8782  2866  3232  7116  8544  3906  6225  7453

    First published:

    Tags: Fifty fifty lottery, Kerala Lottery Result