• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Sthree Sakthi SS-350 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Sthree Sakthi SS-350 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-350 (Sthree Sakthi SS-350) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.  SX 921967 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  SU 929094 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്. ഞായറാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറിയും പുറത്തിറക്കി.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SX 921967

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SU 929094

    സമാശ്വാസ സമ്മാനം (8000 രൂപ)

    SN 921967  SO 921967
    SP 921967  SR 921967
    SS 921967  ST 921967
    SU 921967  SV 921967
    SW 921967  SY 921967  SZ 921967
    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്
    മൂന്നാം സമ്മാനം (5,000/-)
    0314  0703  0877  1296  1668  1763  2356  3396  3450  3510  3954  4839  5260  6898  7782  8076  8495  8620
    നാലാം സമ്മാനം (2,000/-)
    0289  0617  2992  3054  3538  5657  8031  8453  9038  9945
    അഞ്ചാം സമ്മാനം (1,000/-)
    0948  436  1124  1370  2256  3109  3219  3299  3446  3548  3882  4341  4471  4951  5398  6402  6618  7514  8701  9860
    ആറാം സമ്മാനം (500/-)
    0299  0474  0859  0928  1072  1088  1526  1547  1604  1793  1838  2028  2052  2170  2522  2639  2675  2751  2779  2940  3106  3229  3330  3352  3399  3962  4036  4187  4259  4306  4800  5042  5317  5797  6068  6219  6427  7091  7170  7526  7738  7793  8009  8143  8804  8927  9162  9204  9431  9458  9599  9854
    ഏഴാം സമ്മാനം (200/-)
    0076  0320  0529  0785  1313  1433  1584  1700  2124  2203  2587  2664  2817  2972  3279  3434  3883  4379  4384  4623  4811  4994  5009  5390  5517  5747  6265  6284  6332  6666  6851  7022  7048  7190  7783  7964  8142  8281  8353  8474  8735  8737  8899  9348  9634
    എട്ടാം സമ്മാനം (100/-)
    7920  1674  7311  5668  0355  6193  8211  8855  6023  0709  6093  9923  1284  7681  0765  2423  6355  3940  4227  0671  4501  3357  5426  3862  9144  3982  2572  9622  8058  7683  4814  8042  0396  3998  9862  7829  7134  2883  9863  2729  5974  7340  5776  3328  5926  0336  2756  3152  8327  0513  3529  6106  5826  7196  3677  1802  1815  3495  4171  9559  2362  7731  7273  7912  4964  1409  4050  6562  4485  7878  7047  7362  8587  2318  3094  6813  7756  2905  8959  3533  8261  2136  5496  1944  1193  1689  5025  2635  3876  6246  8329  6343  0253  6840  4890  8772  6049  6506  8448  4782  0689  1638  5464  0563  6627  7229
    Published by:Arun krishna
    First published: