• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results | വിന്‍ വിന്‍ W 691 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results | വിന്‍ വിന്‍ W 691 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Today Kerala Lottery Result 31.10.2021: വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 691 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WT 529148 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WN 572708 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    WT 529148

    സമാശ്വാസ സമ്മാനം (8,000/-)
    WN 529148 WO 529148 WP 529148 WR 529148 WS 529148 WU 529148 WV 529148 WW 529148 WX 529148 WY 529148 WZ 529148

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WN 572708

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    1) WN 728135
    2) WO 605680
    3) WP 454446
    4) WR 781264
    5) WS 916172
    6) WT 683838
    7) WU 136067
    8) WV 357743
    9) WW 792958
    10) WX 850855
    11) WY 546950
    12) WZ 518067


    നാലാം സമ്മാനം (5,000/-)
    0355 0443 0576 1336 1609 2536 3614 3882 5512 5851 6261 7158 7322 7808 7910 8181 8663 8749


    അഞ്ചാം സമ്മാനം (2,000/-)
    0144 2181 2735 4898 6167 6367 7136 7993 9412 9657


    ആറാം സമ്മാനം (1,000/-)
    0022 1934 3214 3354 5379 5626 6084 6648 6878 8922 9055 9677 9856 9906


    ഏഴാം സമ്മാനം (500/-)
    0010 0051 0074 0097 0335 0428 0504 0562 0806 0947 1034 1246 1508 1739 1806 2370 2462 2597 2809 2814 3208 3329 3468 3559 4431 4486 4535 4572 4597 5016 5091 5219 5220 5323 5435 5566 5894 6007 6051 6206 6215 6229 6295 6710 6816 6848 6892 6897 6973 7058 7106 7479 7485 7545 7569 8054 8071 8153 8382 8440 8530 8602 8708 8788 8802 8947 8992 9014 9107 9150 9171 9239 9243 9318 9369 9394 9402 9420 9543 9685 9759 9939


    എട്ടാം സമ്മാനം (100/-)
    0005 0327 0390 0587 0673 0722 0736 0825 0835 0853 0906 1021 1050 1223 1326 1352 1464 1488 1560 1574 1593 1665 1677 1680 1947 2019 2040 2146 2235 2322 2461 2576 2677 2744 2780 2837 2935 2944 3027 3060 3087 3170 3315 3320 3348 3508 3760 3859 4007 4025 4455 4561 4565 4629 4699 4743 4821 4932 4989 5021 5071 5106 5159 5167 5237 5327 5354 5439 5514 5627 5814 5828 5878 5880 5969 5991 6223 6291 6347 6419 6438 6460 6494 6771 6838 6925 6968 6975 7017 7019 7039 7229 7389 7538 7669 7728 7834 7895 7897 7900 8088 8121 8283 8310 8335 8738 8739 8766 8811 8833 8857 8921 8958 9040 9122 9303 9447 9482 9546 9671 9692 9694 9813 9891 9934 9986




     ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: