• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 31 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result Today: ഫിഫ്റ്റി-ഫിഫ്റ്റി FF 31 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

ഒന്നാം സമ്മാനമായ ഒരു കോടി രൂപ FG 235548 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FL 507159  എന്ന ടിക്കറ്റ് കരസ്ഥമാക്കി

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി  ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 31 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FG 235548 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FL 507159  എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്. അടുത്തിടെ അക്ഷയ, ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് തീയതി മാറ്റിയിരുന്നു. ഫിഫ്റ്റി ഫിഫ്റ്റി ഇനി ബുധനാഴ്ചകളിലാകും നറുക്കെടുക്കുക.

    Also Read- Lottery results | സ്ത്രീശക്തി ലോട്ടറി ഫലം; 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം പാലക്കാട്ടെ ടിക്കറ്റിന്

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    ഒന്നാം സമ്മാനം (1 കോടി)

    FG 235548

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FA 235548 FB 235548
    FC 235548 FD 235548
    FE 235548 FF 235548
    FH 235548 FJ 235548
    FK 235548 FL 235548 FM 235548

    രണ്ടാം സമ്മാനം (10 ലക്ഷം)

    FL 507159

    മൂന്നാം സമ്മാനം (5,000 രൂപ)

    0071 0088 0358 0398 1579 4174 4947 4950 5102 5401 5869 5944 6706 6723 6778 6958 7054 7601 7936 8688 8938 9140 9714

    നാലാം സമ്മാനം (2,000 രൂപ)

    0301 1739 3000 3288 4517 4795 5005 5578 6875 8093 8698 9416

    അഞ്ചാം സമ്മാനം (1,000 രൂപ)

    0011 0128 1048 1647 1856 2274 2565 3394 3548 4217 6591 7271 7582 7715 7912 8154 8333 8452 8535 8983 9009 9575 9647 9870

    ആറാം സമ്മാനം (500 രൂപ)

    0276 0330 0611 0702 0934 0968 0996 1103 1110 1194 1277 1366 1410 1518 1610 1670 1722 1829 1945 1966 2199 2374 2502 2813 2901 3062 3073 3229 3250 3257 3286 3468 3497 3536 3614 3630 3663 3675 3765 3792 3939 3970 4066 4130 4283 4537 4803 4820 5048 5063 5069 5133 5363 5464 5504 5633 5660 5716 5768 5793 5916 5945 6222 6307 6347 6354 6577 6598 6775 6964 7060 7501 7568 7666 7691 7889 7928 8040 8063 8293 8300 8729 8791 8937 8980 9215 9380 9501 9562 9572 9641 9642 9662 9666 9675 9866

    ഏഴാം സമ്മാനം (100 രൂപ)

    0220 7266 7380 0312 6061 2850 0691 7616 6153 1459 1585 8814 0329 7051 1276 2788 5374 6405 9250 8236 1492 8292 8316 8412 6000 0899 6682 6332 8744 8408 5780 8210 0354 1908 9557 1150 1137 8229 2705 7925 5882 5561 1142 9844 6382 4018 4772 8174 3911 8068 5635 7969 5870 1161 7894 7174 1177 1468 1838 8318 0219 4880 2761 4089 1053 0410 6367 8722 9776 6947 1762 5551 6852 0387 8562 3635 4039 9223 9514 2193 3322 3664 4139 2140 1599 0605 4372 3857 1964 6989 4396 5927 5938 3079 5891 7815 7402 5127 1098 5549 8775 5737 4909 4788 2931 6924 2026 7713 9630 1293 3537 7400 8260 5077 7372 5824 1713 9617 1846 2445 9244 0249 8981 8115 1999 7370

    Published by:Rajesh V
    First published: