• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | വിൻ വിൻ W 701 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result | വിൻ വിൻ W 701 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Today Kerala Win Win W 701 Lottery Result 09.01.2023: വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 701 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WT 670474 ( എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WN 395943 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WL 697023

    സമാശ്വാസ സമ്മാനം (8,000/-)

    WN 670474  WO 670474
    WP 670474  WR 670474
    WS 670474  WU 670474
    WV 670474  WW 670474
    WX 670474  WY 670474  WZ 670474
    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    WN 395943

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 140594
    WO 823906
    WP 803909
    WR 236367
    WS 518883
    WT 519457
    WU 918092
    WV 155826
    WW 453628
    WX 742689
    WY 689049
    WZ 292714
    നാലാം സമ്മാനം (5,000/-)
    0107  1686  1739  1850  2217  2610  3025  3519  3794  5521  6104  6116  6439  7565  7851  7892  8926  9598
    അഞ്ചാം സമ്മാനം (2,000/-)
    1253  2232  2401  2928  4825  5482  5686  7900  9246  9527
    ആറാം സമ്മാനം (1,000/-)
    0616  0650  1246  1442  2321  3619  4766  5014  5151  6520  6535  6712  7298  8642
    ഏഴാം സമ്മാനം (500/-)
    0232  0376  0539  0921  0933  0993  1082  1204  1344  1455  1514  1826  1928  2018  2041  2070  2097  2112  2124  2268  2286  2443  2452  2575  2865  3106  3278  3402  3553  3666  3713  3881  3929  4607  4686  4763  4904  4930  4940  5268  5326  5368  5510  5622  5742  5875  5936  5946  5949  6095  6160  6166  6249  6626  6736  6970  7139  7165  7259  7346  7476  7634  7665  7710  7748  7800  7863  7903  7985  8319  8378  8442  8542  8665  8818  9042  9344  9451  9699  9807  9814  9839
    എട്ടാം സമ്മാനം (100/-)
    0127  0394  0402  0437  0511  0693  0711  0712  0782  0842  0954  0957  0973  0981  1075  1103  1117  1124  1164  1176  1245  1306  1331  1430  1522  1683  1695  1942  1971  2064  2137  3256  3324  3442  3464  3517  3528  3591  3609  3618  3621  3647  3769  3892  4080  4205  4344  4493  4527  4627  4667  4673  4710  4742  4756  5025  5129  5210  5300  5357  5395  5436  5472  5825  6031  6065  6093  6101  6120  6132  6201  6349  6792  6877  6878  6978  7002  7003  7046  7065  7070  7072  7150  7239  7262  7272  7333  7364  7449  7528  7541  7567  7603  7613  7631  7633  7652  7655  7670  7680  7694  7699  7816  7828  8012  8027  8099  8169  8280  8345  8364  8431  8663  8672  8819  8830  9017  9036  9044  9164  9210  9285  9311  9548  9573  9802
    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    Published by:Arun krishna
    First published: