നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 519, Kerala Lottery Results | അക്ഷയ AK 519 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 519, Kerala Lottery Results | അക്ഷയ AK 519 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

  karunya plus kn 384 kerala lottery

  karunya plus kn 384 kerala lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 519 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AC 282869 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AC 364235 എന്ന നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് പുനരാരംഭിച്ചത്.

   40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AC 282869

   സമാശ്വാസ സമ്മാനം- Rs 8000/-

   AA 282869 AB 282869 AD 282869 AE 282869 AF 282869 AG 282869 AH 282869 AJ 282869 AK 282869 AL 282869 AM 282869

   രണ്ടാം സമ്മാനം- Rs :500000/-

   AC 364235

   മൂന്നാം സമ്മാനം-Rs :100000/-

   1) AA 767916
   2) AB 439596
   3) AC 289761
   4) AD 648832
   5) AE 617806
   6) AF 799980
   7) AG 876724
   8) AH 695498
   9) AJ 397522
   10) AK 412699
   11) AL 130765
   12) AM 768762

   നാലാം സമ്മാനം-Rs :5000/-

   0350 0413 1639 2573 2838 2927 3947 4403 4900 5076 5098 5246 5375 6047 6741 6805 9819 9846

   അഞ്ചാം സമ്മാനം-Rs :2000/-

   3639 3834 6879 7023 8195 8232 9867

   ആറാം സമ്മാനം-Rs :1000/-

   0129 0195 1342 1674 1781 2273 2848 3001 3747 5393 5588 5762 5806 6900 6921 7082 7203 7436 7576 7600 7918 8210 9008 9051 9370 9446

   ഏഴാം സമ്മാനം-Rs :500/-

   0033 0076 0121 0185 0254 0299 0356 0534 0884 1118 1594 1613 2003 2239 2372 2415 2455 2459 3202 3415 3451 3471 3590 3975 3983 4229 4247 4723 4831 4864 4878 5104 5296 5332 5511 5552 5811 5813 5866 6368 6740 6793 6876 7215 7492 7499 7694 8010 8026 8067 8262 8483 8499 8607 8635 8670 8714 8765 8899 9329 9342 9377 9426 9448 9452 9732 9773 9835 9874 9879 9884 9955

   എട്ടാം സമ്മാനം-Rs :100/-

   0029 0043 0125 0212 0236 0245 0271 0275 0304 0474 0584 0791 0852 0940 1002 1079 1112 1133 1369 1416 1439 1512 2104 2164 2237 2249 2327 2332 2373 2384 2401 2458 2466 2606 2646 2746 2816 2855 2999 3016 3055 3126 3169 3209 3249 3306 3321 3493 3508 3535 3544 3754 3799 3969 4000 4009 4032 4047 4092 4162 4362 4384 4491 4927 5010 5024 5065 5118 5181 5263 5308 5389 5438 5554 5589 5660 5819 5904 5977 5993 6069 6108 6282 6384 6481 6484 6645 6692 6701 6748 7013 7015 7057 7210 7521 7574 7691 7765 7811 7982 7994 8243 8304 8341 8471 8529 8684 8807 8870 8941 8996 9015 9022 9057 9080 9119 9190 9191 9217 9305 9473 9574 9992

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}