• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: സ്ത്രീശക്തി SS-337 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result Today: സ്ത്രീശക്തി SS-337 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Today Kerala Lottery Result 1.11.2021: സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

ലോട്ടറി

ലോട്ടറി

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-337 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം  പത്ത് ലക്ഷം രൂപയുമാണ്. SK 563796 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  SL 975238 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
    SK 563796

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    SL 975238

    സമാശ്വാസ സമ്മാനം (8000 രൂപ)
    SA 563796 SB 563796 SC 563796 SD 563796 SE 563796 SF 563796 SG 563796 SH 563796 SJ 563796 SL 563796 SM 563796

    മൂന്നാം സമ്മാനം (5,000/-)
    1040 1857 2962 3557 3620 3772 4386 4449 4536 6036 6189 6251 7277 7966 8154 8302 8408 9675

    നാലാം സമ്മാനം (2,000/-)
    2180 2524 4106 4626 5467 8190 8290 8351 8915 9593

    അഞ്ചാം സമ്മാനം (1,000/-)
    0741 0850 0938 1086 1530 1585 3003 3926 4034 4149 4184 4823 5365 6180 7189 7811 7844 7918 8478 8544

    ആറാം സമ്മാനം (500/-)
    0198 0205 0266 0658 0672 1231 1434 1576 1599 1878 2353 2401 2474 2604 2872 3120 3252 3355 3372 3721 3850 3912 3977 4126 4603 5045 5526 5540 5555 5654 5887 5915 6226 6346 6507 6530 6652 7027 7045 7195 7258 7438 7723 7867 8180 8592 8738 8840 8975 9017 9340 9971

    ഏഴാം സമ്മാനം (200/-)
    0492 0668 0747 0814 0898 1419 1632 1648 2384 2876 2877 3097 3124 3237 3468 3760 3874 3922 4160 4238 4318 4419 4612 4802 5020 5115 5149 5377 5557 6098 6450 6510 6687 6727 7081 7420 7497 7836 7882 8411 8563 9032 9088 9472 9862

    എട്ടാം സമ്മാനം (100/-)
    0021 0105 0189 0274 0430 0598 0633 0888 0902 1075 1298 1309 1323 1364 1422 1655 1798 1811 1902 1935 2126 2172 2191 2245 2264 2298 2308 2418 2426 2447 2456 2458 2544 2587 2848 2936 2978 3089 3128 3187 3326 3421 3426 3431 3437 3488 3558 3630 3714 3774 3934 3971 3974 4092 4144 4163 4261 4271 4487 4500 5081 5351 5354 5375 5505 5571 5643 5708 5888 5901 6035 6077 6089 6101 6214 6265 6559 6650 6788 6803 6808 6817 6850 6877 6905 6924 6949 7038 7072 7153 7176 7194 7243 7259 7266 7320 7332 7466 7474 7490 7566 7685 7687 7759 7944 7986 8210 8233 8298 8330 8429 8531 8604 8628 8712 8761 8889 8969 9163 9215 9572 9623 9765 9841 9935 9955
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ആഴ്ചയില്‍ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    Published by:Jayesh Krishnan
    First published: